0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

ആയിട്ട് അല്ലേ കണ്ടത് അതിലും അപ്പറമാ എന്നിട്ട് നീയും ഇവൻ്റെ കൂടെ ചേർന്ന് കൊള്ളാടാ....

നന്ദൻ : ഡീ മതി നീ അടക്കം എല്ലാ എണ്ണവും എന്നെ കുറ്റിക്കാട് മുള്ള് മുരിക്ക് എന്നൊക്കെ പറഞ്ഞ് കളി ആക്കിയിട്ടുള്ളതല്ലെ ...

സൂര്യ : നന്ദ നീ കാര്യം അറിയാതെ കൊണ അടിക്കല്ലെ ശവമെ പറഞ്ഞേക്കാം ...

നന്ദൻ : അളിയാ അബോഷൻ വല്ലതും ...

ശ്രീ : നന്ദ ?

നന്ദൻ ; അല്ല പിന്നെ ആരും അറിയാനും പാടില്ല കൊച്ചും വേണോ അത് കൊള്ളാല്ലോ....

ഞാൻ : അതൊന്നും വേണ്ട പെട്ടാൽ കുറച്ച് തേരി കേക്കും രണ്ടടി കിട്ടും പക്ഷേ ഒരു ജീവൻ പോയ അത് വരില്ല ....

സൂര്യ : നീ ഇത്ര നാറി ആണോടാ നന്ദ ....

ഞാൻ : അവൻ അല്ല നീ ആണ് നാറി ... മൈരേ ഓരോന്ന് ഓപ്പിച്ച് വച്ചിട്ട് അവൻ്റെ ഒരു പട്ടി ഷോ... കൊലയാണ്ടി....

സൂര്യ : നന്ദ ബാംഗ്ലൂർ വല്ല വണ്ടി ഉണ്ടോ നോക്കിയേ അല്ലെങ്കിൽ ഡീ നിനക്ക് പാസ്സ്പോർട്ട് വല്ലതും ഒണ്ടോ.... നമ്മക്ക്. വല്ല ദുബൈയില് വല്ലതും പോവാം...

നന്ദൻ ; അളിയാ നീ കൂൾ ആവ് ...നമ്മടെ ചെക്കൻ്റെ ഇരിപ്പ് കണ്ടില്ലേ കൊച്ചിൻ്റെ നൂല് കെട്ട് വരെ ഉള്ളത് അവൻ പ്ളാൻ ചെയ്ത് കാണും സോ കൂൾ ബഡി ....?✌️

ശ്രീ എന്നെ പ്രതീക്ഷയോടെ നോക്കി ... എന്നിട്ട് തല ആട്ടി ...

ഞാൻ : ബൂസ്റ്റ് കുടിച്ചൊണ്ട് ഇല്ല എന്ന് പറഞ്ഞു

💬 Comments

View all comments