Chapter Title : വധു is a ദേവത 38 [Doli]
..
സൂര്യ എൻ്റെ അടുത്ത് വന്നിരുന്നു ...
സൂര്യ : അളിയാ എൻ്റെ ജീവിതം നിൻ്റെ കൈയ്യിൽ ...
നന്ദൻ : പുതിയ സിനിമ ആണോ ...ആരാ ഹീറോ
സൂര്യ : നിൻ്റെ അപ്പൻ അണ്ടിക്കവല ഷിബു .... മൈരേ....നായിൻ്റെ മോനേ ഊമ്പാ ... ശവമേ ....
ശ്രീ : ഇന്ദ്ര ഒന്ന് സഹായിക്കട...
ഞാൻ നേരെ ഫോൺ എടുത്ത് കോൾ ചെയ്ത് സ്പീക്കർ വച്ചു...
ഞാൻ : ഹലോ ദേവി ചേച്ചീ
ശ്രീ : ?? ?
സൂര്യ : ?
ഞാൻ : ചേച്ചി എന്താ ഒരു അന്വേഷണം ഇല്ലാത്തത് ....
ചേച്ചി : അത് മോനെ ഞാൻ എങ്ങനെ ടാ നിന്നെ വിളിക്കും ഇത്ര ഒക്കെ സംഭവിച്ചിട്ട് കേക്കുന്ന നിനക്ക് കൊഴപ്പം ഇല്ലെങ്കിലും പറയുന്ന എനിക്ക് ഒരു നാണം വേണ്ടേ ...
ഞാൻ : പോയത് പോട്ടെ ചേച്ചി വിധിയുടെ വിളയാട്ടം ആയിട്ട് കാണാം ...
ചേച്ചി ; അല്ലാതെ എന്ത് ചെയ്യാൻ മോനെ ...എങ്കിലും നീ ഒന്നും മനസ്സിൽ വക്കല്ലെ ചേച്ചിയോട് ദേഷ്യം ഒണ്ടോ...
ഞാൻ ; അയ്യോ ചേച്ചി എന്ത് ചെയ്തിട്ട് ചേച്ചി ...പിന്നെ ചേട്ടൻ ഒണ്ടൊ അടുത്ത് ....
ചേച്ചി : ഉണ്ടെടാ കുട്ടാ പുള്ളി ലോങ് ലീവ് എടുത്തിരിക്കാ...
ഞാൻ : ചേട്ടൻ വന്നിരുന്നു കാണാൻ
ചേച്ചി : പറഞ്ഞു പുള്ളിക്ക് നിന്നെ കണ്ടിട്ട് എന്താ പറയണ്ടത് എന്നും പോലും അറിയാതെ ആയി ... ഒരുപാട് സങ്കടം പുള്ളിക്ക് വന്ന് എന്നോട് കൊറേ ചാടി കടിച്ചു .....
💬 Comments
View all comments