Chapter Title : വധു is a ദേവത 38 [Doli]
ഞാൻ ; അതെ ചേട്ടൻ എന്നെ മാത്രം കണ്ടിട്ട് പോയി...
ചേച്ചി : അതെ ചേട്ടന് വല്ലാത്ത ദേഷ്യം അവനോട് പിന്നെ അമ്മാവനൊട്.... പണ്ടേ പുള്ളിക്ക് അമ്മാവനെ പിടിക്കേലാ....
ഞാൻ : ശെരി ആണ് പുള്ളിയും
സൂര്യ : ?
ചേച്ചി ; മോൻ വെറുതേ വിളിച്ചതാണോ...
ഞാൻ ; അല്ല ചേച്ചി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നേ...
ചേച്ചി : എന്താടാ കുട്ടാ ...
ഞാൻ : അത് ഞാൻ ആരും അല്ല ഇത് പറയാൻ പക്ഷേ പറയാതെ നിവർത്തി ഇല്ല വിഷയം കുറച്ച് ഗുരുതരം ആണ് ...
ചേച്ചി : നീ കാര്യം പറ മോനെ ...
ശ്രീ ചെവി പൊത്തി പിടിച്ചു...
ഞാൻ : അതെ ചേച്ചി നമ്മടെ ചിക്കു അല്ല ശ്രീ ഇല്ലെ അവളെ ഹാങ് ഔട്ട് ചെയ്യണ്ട എന്ന് ചേച്ചിടെ വീട്ടിൽ പറഞ്ഞു എന്ന് പറഞ്ഞു ...
ചേച്ചി : ആണോ ഞാൻ അറിഞ്ഞില്ല ...
ഞാൻ : അങ്ങനെ ഒരു സംഭവം ഒണ്ടായി ...സത്യം പറയാലോ ചേച്ചി അവള് നിങ്ങളെ ഒക്കെ പറ്റിക്കാ...
ചേച്ചി : എന്ന് വച്ചാ
ഞാൻ : അവള് അസ്സല് കള്ളി ആണേ
ശ്രീ : ??
ഞാൻ : അതായത് അവള് അന്നത്തെ സംഭവം ഇല്ലെ ചേച്ചി അതായത് വിഷ്ണു ഇല്ലെ വിഷ്ണു ഹാ വിഷ്ണു ഞങ്ങളെ ചതിച്ച് കുടുക്കാൻ നോക്കിയില്ലേ അത് അത് അവളെ നല്ല പോലെ അദിച്ചിട്ടുണ്ട് ആൾക്ക് നല്ല പോലെ മനസ്സിൽ തട്ടിയിട്ടും ഒണ്ട് ...
ചേച്ചി ;
💬 Comments
View all comments