Chapter Title : വധു is a ദേവത 38 [Doli]
ആയുള്ള മൊമൻ്റ്സ്‌സ് അവൾക്ക് അത്ര സന്തോഷം ആണ് അല്ല ചേച്ചിക്ക് അറിയാരിക്കുവല്ലോ....
ചേച്ചി : അറിയാം അറിയാം ...
ഞാൻ : അല്ല ഒന്നും ഇല്ലെങ്കിലും നമ്മള് രണ്ടാളും സ്നേഹിച്ച് പരിചയം ഉള്ളവർ അല്ലേ ചേച്ചി ...
ചേച്ചി : അതെ അതെ ....
ഞാൻ ; അപ്പോ ഇനി ഞാൻ പറയുന്നത് അവളുടെ ഒരു കൂട്ടുകാരൻ എന്ന് നിലക്ക് മാത്രം ചേച്ചി കണ്ടാമതി....
ചേച്ചി : അങ്ങനെ അല്ല മോനേ നീ ഒന്നും ഇല്ലെങ്കിലും നേരെ അമ്മുൻ്റ് ഭർത്താവ് അല്ലേ പിന്നെ എൻ്റെ അനിയത്തി ശ്രീക്ക് ഒരു പുതിയ ജീവിതം കിട്ടിയതും നീ കാരണം അല്ലേ ...അപ്പോ നിനക്ക് എന്തും പറയാം ....
ഞാൻ : അയ്യോ അതൊന്നും അല്ല സന്തോഷം ചേച്ചി ...പിന്നെ ഈ സൂര്യ വെൽ സെറ്റിൽടാ അത് പോലെ എൻ്റെ കൂട്ടുകാരൻ ആണ് എന്നൊരു ഇത് മാത്രേ ഉള്ളൂ അവൻ്റെ കാര്യം എല്ലാം പപ്പക്ക് അറിയാം അവൻ്റെ നെറ്റ് വർത്ത് എല്ലാം ഞങ്ങടെ ഓഡിറ്റർ ആണ് നോക്കുന്നത് ആള് നല്ല ഇതാണ് ....
ചേച്ചി : എനിക്ക് അറിയാം പിന്നെ സ്വതൊന്നും അല്ല അവൾക്ക് ഇഷ്ട്ടം ആവണം നമ്മ സ്വാഭാവം ആയിരിക്കണം പൈസ ഒക്കെ ഇതിന് ശേഷം ....
ഞാൻ ; അതെ അപ്പോ ഇവര് ഇങ്ങനെ കറങ്ങി നടക്കുന്നത് ശെരി അല്ല ഇവരാണെങ്കിൽ ഇപ്പൊ നോക്കിയാലും വണ്ടിയും കാറും ആയിട്ട് കറക്കം ആണ് ....അപ്പോ ചേച്ചിടെ വീട്ടിൽ അവർക്കും കാണില്ലേ മോൾ ഇങ്ങനെ കറങ്ങി നടക്കുന്നു എന്നൊരു സങ്കടം ...
💬 Comments
View all comments