0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

ചേച്ചി : അങ്ങനെ ഒന്നും ഇല്ല ടാ ...

ഞാൻ : അയ്യോ അവർക്ക് അങ്ങനെ ഉണ്ടാവില്ല പക്ഷേ ഈ നാട്ടുകാർ ഉണ്ടല്ലോ പലതും പറയും ...ഈ ഇടക്ക് ഞങ്ങള് മാളിൽ പോയായിരുന്നെ അപ്പോ ആരോ അവളോട് ചോദിച്ചു ഓരിക്കേ ഒരുത്തൻ പനിതന്നത് പോരെ മോളെ വീണ്ടും ഇങ്ങനെ ആണുങ്ങളും ആയിട്ട് കറങ്ങി നടക്കണോ എന്ന് അന്നാ അവള് അമ്മു ആയിട്ട് മറ്റെ കരഞ്ഞ സംഭവം നടന്നത് തന്നെ ....

ചേച്ചി : അയ്യോ അങ്ങനെ ഓക്കേ ആയോ ...

ഞാൻ : അതെ ഞാൻ പറഞ്ഞില്ലേ നിങ്ങള് വെഷമിക്കണ്ട എന്ന് പറഞ്ഞ് അവള് പലതും ഉള്ളിൽ ഒതുക്കി ഇരിക്കാ... ഇപ്പൊ കൂടെ സൂര്യ എന്നെ വിളിച്ച് പറഞ്ഞു അവൾക്ക് നമ്മളെ കാണാൻ വരാം പറ്റാത്തത് നല്ല വെഷമം ഉണ്ട് എന്നൊക്കെ ...

ചേച്ചി : ഇപ്പൊ നീ എന്താ പറഞ്ഞ് വരുന്നത്

ഞാൻ ; ? അല്ല ചേച്ചി ഞാൻ പറഞ്ഞ് വന്നത് ഇവരെ പിടിച്ച് അങ് കെട്ടിച്ചാ അവളും ഹാപ്പി ആവും നിങ്ങളും ഹാപ്പി ആവും പിന്നെ അവൾക്ക് എപ്പഴും അമ്മു ആയിട്ടും അവളുടെ ഫ്രണ്ട്സ്സായിട്ടും ഹാപ്പി ആയി ഇരിക്കാം ... ഞാൻ പറഞ്ഞ പോലെ ഇത് നിങ്ങളുടെ കുടുംബ കാര്യം ചേച്ചി ചേട്ടൻ അങ്കിൾ ആൻ്റി നാല് പേരും കൂടെ ആലോചിക്കണ്ട കാര്യം ആണ് ....ഞാൻ ഇങ്ങനെ ഒരു കാര്യം നടക്കുന്നത് കൊണ്ട് അത് ചേച്ചിയെ അറിയിച്ചു എന്ന് മാത്രം ....പാവം ചേച്ചി അവള് പത്തിരുപത്തിയഞ്ച് വയസ്സുണ്ട് എന്നെ ഉള്ളൂ മനസ്സ് കട്ടി

💬 Comments

View all comments