Chapter Title : വധു is a ദേവത 38 [Doli]
ഇല്ല പാവം ആണ് എന്തിനാ ഇനിയും അവളെ നമ്മളായിട്ട് വെഷമിപ്പിക്കുന്നത്....ഞാൻ വീണ്ടും പറയുന്നു ഇത് നിങ്ങളുടെ വീട്ടിലെ കുട്ടി നിങ്ങള് വേണം തീരുമാനം എടുക്കാൻ ...
ചേച്ചി മൂളുക മാത്രം ചെയ്തു...
ഞാൻ ; എന്നാലും ഈ ഡിപ്രഷൻ അടിച്ച മനസ്സ് വിട്ട് പോവും ... ശോ പാവം ചിക്കൂ...എന്തിന് ആ കാലമാടൻ അവളോട് ഇത് ചെയ്തു... ഈ നാട്ടുകാർ പറയുന്നത് കേട്ടാ ചെല സമയത്ത് മരിക്കാൻ തോന്നും .... ശോ എനിക്ക് വൈയ്യാ... ചേച്ചി ഞാൻ പറയുന്നത് കേക്കണ്ട ഞാൻ വീണ്ടും പറയുന്നു ചിക്കൂ നിങ്ങളുടെ വീട്ടിലേ കൊച്ച് നിങ്ങള്ക്ക് അറിയാം അവൾക്ക് എന്താ നല്ലത് കെട്ടത് എന്ന് ഞാൻ ജസ്റ്റ് പറഞ്ഞെന്ന് മാത്രം എനിക്ക് തോന്നി അവളെ കെട്ടിക്കാൻ പറ്റിയ സമയം ഇതാ പിന്നെ കൊറച്ച് കഴിഞ്ഞ് കെട്ടിച്ചാലും നാട്ടുകാർ തെണ്ടികൾ പറയും ഒന്നും അറിയാത്ത ഏതോ ഒരുത്തൻ്റെ തലയിൽ കെട്ടി വച്ചു എന്ന്... അവര് പറയും പറഞ്ഞില്ലെങ്കിൽ ആണ് അൽഭുതം ....
ചേച്ചി : അത് ശെരി ആണ് ...
ഞാൻ ; ഞാൻ ഇപ്പഴും പറയുന്നു
ചേച്ചി : പ്ളീസ് ഇനി പറഞ്ഞാ ഞാൻ അത് ഒറക്കത്തിൽ പറയാൻ തൊടങ്ങും ... മോനെ നീ പറഞ്ഞതാ ശെരി അവളുടെ ചേച്ചി ആയിട്ട് പോലും എനിക്ക് ഇത്ര ബുദ്ധി വന്നില്ല ...
ഞാൻ ; ചേച്ചി ചേച്ചി എല്ലാരും ആയിട്ട് ആലോചിച്ചിട്ട് പപ്പ അല്ലെങ്കിൽ ദാസ് അങ്കിൾ ആരെ എങ്കിലും വിളിച്ചോ ഒരു കാര്യം ഞാൻ ഒറപ്പ് തരാം അവൻ നല്ലവനാ (
💬 Comments
View all comments