0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

: നമ്മള് അവരെ പോലെ ആവാൻ പാടുണ്ടോ മോനെ

ഞാൻ : എൻ്റെ ചേട്ടാ ഇവനെ പോലെ ഉള്ളവരോട് എന്ത് സഹതാപം ചേട്ടാ പിന്നെ ഇവൻ ഈ പെട്ടിരിക്കുന്ന കേസ് നിസ്സാരം അല്ല ....പിന്നെ ഇവനെ ഓക്കേ ഇനി കുടുംബത്ത് കേറ്റില്ല ആരും ....അത് വരെ ഇരുന്ന നമ്മക്ക് ശ്രീ അല്ലേ വലുത് എട്ടാ...

ശരൺ ചേട്ടൻ : ശെരി ആണ് അല്ലെങ്കിലും നാറ്റകേസിൽ പെട്ട ഒരു പട്ടിയോട് നമ്മക്ക് എന്ത് ഫീലിങ്സ്സ്....

ഞാൻ ; അതാണ്

ശരൺ ചേട്ടൻ : താൻ പറഞ്ഞതാ ശെരി ... ദേവു ഇത് തന്നെ ആണ് പറഞ്ഞത് ...

ഞാൻ ; അതാണ് അപ്പോ നിങ്ങള് എല്ലാരും കൂടെ ആലോചിച്ച് പപ്പയേ അറിയിച്ച മതി അവൻ്റെ കാര്യം അവരാ തീരുമാനിക്കുന്നത് ....

ശരൺ ചേട്ടൻ : ശെരി മോനെ ചേട്ടൻ വിളിക്കാം കേട്ടോ ... ശെരി ... ?

ഞാൻ : ഹഹഹഹ....

നന്ദൻ : എപ്പടി തിമിങ്കലോം

ഞാൻ : സ്‌കിൽ തിമിങ്കലോം

അമ്മു : കണ്ണാ എനിക്ക് പേടി ആവുന്നു നമ്മക്ക് സത്യം പറയാ ഇന്ദ്ര... പ്ളീസ്

ഞാൻ ; എന്തിന് അമ്മു ....ഇന്ന് പറയുന്നത് കൊണ്ട് ഉണ്ടാവുന്ന ഒന്നും അടുത്ത മാസം പറഞ്ഞാ ഉണ്ടാവില്ല ഇന്ന് കരയുന്ന ആരും അടുത്ത മാസം കരയില്ല ...പിന്നെ ഇന്ന് ഇത് നാട്ടിൽ അറിഞ്ഞ ഇവള് ഒരു വെടി ആണ്... സോറി ഡീ പക്ഷേ അതാണ് ആവുന്നത്...പിന്നെ നാളെ ഇവര് കെട്ടിയ പോലും നാട് നെരങ്ങി നടന്ന് വയറ്റിലായപ്പോ പിടിച്ച്

💬 Comments

View all comments