0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

കെട്ടിച്ചു എന്ന് കൊറച്ച് പേര് പറയും പിന്നെ വേറെ കൊറേ എണ്ണം പണക്കാരൻ ചെക്കനെ വയറ്റിൽ ആക്കി കുടുക്കി എന്ന് നൂറ് പേര് നൂറ് കാര്യം പറഞ്ഞ് അത് മരണം വരെ പിന്നാലെ വരും ....

അമ്മു : എന്നാലും ...

ഞാൻ : ഒന്നും ഇല്ല അങ്ങനെ ഫ്ലാഷ് ആയാ നീ ഒന്നും അറിഞ്ഞില്ല...കേട്ടോ ബാ ?

അമ്മു : എൻ്റെ നെഞ്ചിലേക്ക് തല വച്ച് കരയാൻ തൊടങ്ങി....

ശ്രീ : അയ്യോ ചേച്ചി വിളിക്കുന്നു ...

ഞാൻ : എട്ക്ക് ഞാൻ പറയാം അത് പോലെ പറ രണ്ട് കാര്യം നിങൾക്ക് ഇഷ്ട്ടം ആണോ അങ്ങനെ ആണെങ്കിൽ എനിക്ക് കോഴപംi ഇല്ല എന്ന് ...പിന്നെ എനിക്ക് വീട്ടിൽ ഇരിക്കുമ്പോ പഴയ ഓരോന്ന് മനസ്സിൽ വരുന്നു ആരോടും ഒന്നും പറയാനും പറ്റില്ല അഭിനയിച്ച് മടുത്തു ചേച്ചി....

ശ്രീ അമ്മുനെ വിളിച്ച് ഉള്ളിലേക്ക് പോയി ....

സൂര്യ : എനിക്ക് നല്ല ടെൻഷൻ അളിയാ രണ്ടെണ്ണം അടിച്ചാലോ

ഞാൻ : ഇത് ആര്ടെ ഭാര്യ ... എൻ്റെ അതോ നിൻ്റെ

സൂര്യ :എൻ്റെ

ഞാൻ : കുട്ടിയോ സൂര്യ : ? എൻ്റെ

ഞാൻ : പിന്നെ അതിൻ്റെ പ്രസവം ഞാൻ എടുക്കണം അല്ലേ നായിൻ്റെ മോനേ...

സൂര്യ : അളിയാ നീ സിങ്കം അതല്ലേ .....

എൻ്റെ ഫോൺ വീണ്ടും അടിക്കാൻ തൊടങ്ങി ...

.ഞാൻ : ഔ...നന്ദ ശിവ ഒന്ന് പോ....

നന്ദൻ : ഇത് ശിവ ഒന്നും അല്ല സൂര്യബ്രോ

ഞാൻ :

💬 Comments

View all comments