Chapter Title : വധു is a ദേവത 38 [Doli]
ഹലോ അണ്ണാ
സൂര്യ ചേട്ടൻ : എന്താണ് ഒരു സ്നേഹം ഇല്ലല്ലോ
ഞാൻ : ബുസി ആയി പോയി ബ്രോ എന്തായി വന്നോ ക്യാമുകി ...
സൂര്യ :ചേട്ടൻ : വന്നു കല്യാണം കഴിഞ്ഞു ...
ഞാൻ : ശേ നമ്മളെ ഒന്നും വിളിച്ചില്ലല്ലോ
സൂര്യ ചേട്ടൻ ; ടാ ഞാൻ പോലും തലെന്നാ വന്നത് അച്ഛൻ ആണ് എല്ലാം സെറ്റ് ചെയ്തത് പുള്ളിടെ ഫ്രണ്ട്സ് പിന്നെ അടുത്ത ഫാമിലി മാത്രം ഉണ്ടായുള്ളൂ....
ഞാൻ : ശെരി ഞാൻ ചുമ്മാ പറഞ്ഞത്
സൂര്യ ചേട്ടൻ : എവടെ
ഞാൻ : വീട്ടില് ഏട്ടാ
സൂര്യ ബ്രോ : കൊച്ചി ഒണ്ടോ ഇന്നോ നാളെ
ഞാൻ : വരണ്ട കാര്യം ഒണ്ട്
സൂര്യ ചേട്ടൻ : എന്നാ ഒന്ന് കൊടുക്ക്.. മീറ്റ് ചെയ്യാ
ഞാൻ : ഡൺ....
സൂര്യ ചേട്ടൻ : ശെരി ?
സൂര്യ : ആര്
ഞാൻ : ബാംഗ്ലൂർ സിങ്കം....
സൂര്യ : ?... വല്ല പെണ്ണും ആയിരിക്കും ....
ഞാൻ : അളിയാ നന്നാവ് നായെ....
സൂര്യ എന്നെ അടിമുടി ഒന്ന് നോക്ക് ...
ഞാൻ : എന്ത്
സൂര്യ. : പറയും ?ണ്ടെ എന്ത് പറയില്ല നിനക്ക് പറയാലോ പറയും ഉള്ള ഫ്രാട്ത്തരം മുഴുവൻ ചെയ്യുന്നത് നീ എന്നിട്ട് എല്ലാര്ടെയും മുന്നിൽ പാവം ... അയാള് എന്താ പറഞ്ഞത് ഞങ്ങൾക്ക് എന്ത് ഇഷ്‌ട്ടാ നിന്നെ പ്രത്യേകിച്ച് എനിക്ക് എന്ന് അല്ലേ... നിൻ്റെ ഊമ്പിതരം അറിഞ്ഞ അയാൾക്ക് അറ്റാക്ക് വരും ...
ഞാൻ
💬 Comments
View all comments