Chapter Title : വധു is a ദേവത 38 [Doli]
ചോദിക്കും എങ്ങോട്ടാ എന്ന് മഹയായിട്ട് പോവുന്ന എന്ന് പറഞ്ഞാ പിന്നെ കഴിഞ്ഞു ഡോട്ട് ആണ് ...
അമ്മു : നീ ഇത്ര ഒക്കെ പറയാൻ ഞാൻ അത്ര വലിയ സംഭവം ആണോ ചെയ്തത് ....
ഞാൻ ; അമ്മു യൂ ഡിസ്ക്ലോസ്ട് അവർ പ്രൈവസി അമ്മു ... യൂ ഷെയേട് അവർ ഫാക്കിങ് ബെഡ്റൂം തിങ്ങ്സ് വിത്ത് യോർ സിസ്റ്റർ....
അമ്മു : അതിനെന്താ ...അങ്ങനെ അല്ല ഞാൻ പറഞ്ഞതോ അതോ അവള് നിന്നെ ടീസ് ചെയ്തതോ ഏതാ നിൻ്റെ പ്രോബ്ലം
ഞാൻ : ടീസ് ... അതിന് അവൾക്ക് എന്ത് ഇതാ ഒള്ളത് ...അതും ഈ കാര്യത്തിൽ ....
അമർ : ഡെയ് പിള്ളേരെ ഒച്ച വക്കല്ലെ ആൾക്കാർ കേക്കും....
ഞാൻ : ഞാൻ ഒച്ചയും വക്കുന്നില്ല ഒന്നും വക്കുന്നില്ല എന്നെ വിട് ഞാൻ പോട്ടെ ...
അമ്മു : ഇത്ര അഹങ്കാരം പാടില്ല എനിക്ക് പറയാൻ ഒള്ളത് കേക്ക്...
ഞാൻ ; സോറി സോറി കോപ്പ് ഇതന്നെ അല്ലേ ....
സൂര്യയും നന്ദനും വെളിയിലേക്ക് വന്നു ...
നന്ദൻ : അളിയാ വാ അത് വിട്ടേക്ക്
ഞാൻ : ഞാൻ പോട്ടെ എൻ്റെ ചാവി ഒന്ന് വാങ്ങി താ...
സൂര്യ : അളിയാ നീ പോവില്ല
നന്ദൻ ; അളിയാ പാർട്ടി ഒണ്ട് ഫുൾ ഫൺ അടിക്കാ നീ വന്നെ
ഞാൻ ; ത്തൂ....അവൻ്റെ ഒരു പാർട്ടി എന്നെ ഒന്ന് വെറുതെ വിടോ അത് തന്നെ ഏറ്റവും വലിയ പാർട്ടി....
നന്ദൻ : ശെരി
💬 Comments
View all comments