0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.3K

എന്നാ ഞാൻ വരാം വാ ...

ഞാൻ : വേണ്ട എന്നെ വിട്ടാ മതി ... കീ താ ....

നന്ദൻ : ഇന്നാ ....

ഞാൻ ; താങ്ക്സ് .... അപ്പോ ശെരി ...

⏩ 21:23 ( വീട്ടിൽ )

പപ്പ ; കുട്ടികളെ കാണാൻ ഇല്ലല്ലോ ഡോ....

അമ്മ : വരും .... അവര് പാച്ചുൻ്റെ വീട്ടിൽ കാണും ....

പപ്പ : ദേ വന്നല്ലോ ....

അമ്മ : കഴിഞ്ഞോ കറക്കം

അമർ : അവൻ വന്നോ ആൻ്റി

അമ്മ : അവൻ വരില്ല ... എന്തൊ ആവശ്യം ഒണ്ട് പറഞ്ഞ് പോയി ...

പപ്പ : ആണോ ...

അമ്മ : അവൻ അങ്ങോട്ട് വന്ന് പറഞ്ഞിട്ട് ആണ് പോയത് ..പിന്നെ നാളെ ഞാൻ ലീവ് ആണേ നാളെ നമ്മക്ക് ഔട്ടിങ് പോവാം...

പപ്പ : അതൊന്നും നടക്കില്ല ഡോ നാളെ ഞങ്ങള്ക്ക് ട്രക്ക് നോക്കാം പോണം പിന്നെ എനിക്ക് ഒരു മീറ്റിങ് ഒണ്ട്...

അമ്മ : മീറ്റിങ് എന്ത് ഓഡിറ്റർ ആയിട്ട് അല്ലേ അത് പിന്നെ ആവാം പിന്നെ ട്രക്ക് അത് ഇന്ദ്രൻ നോക്കാം എന്നാ പറഞ്ഞത് ....

പപ്പ : അത് ശെരി അപ്പോ നിങ്ങള് എല്ലാം പ്ളാൻ ചെയ്ത് കഴിഞ്ഞു....

അമ്മ : പിന്നെ അവൻ ആണ് പറഞ്ഞത് ഒരു ട്രിപ്പ് പോയിട്ട് വരാൻ ...ഞാൻ വിചാരിച്ചു ശെരി എന്ന്....

ട്രിംഗ് ട്രി... ?

അമ്മ : നൂറായുസ്സ്....ഹലോ എവടെ കുട്ടാ ...ആണോ ...ശെരി ശെരി

💬 Comments

View all comments