0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.3K

പപ്പ : അത് എന്ത് വർത്താനം ആണ് അത് ...നിനക്ക് ഇഷ്ട്ടം ഉള്ള പെണ്ണിനെ അല്ലേ നിൻ്റെ ഇഷ്ട്ടം നോക്കി തന്നെ അല്ലേ ഞങ്ങള് എല്ലാം ചെയ്തത് ...

ഞാൻ : ആര് പറഞ്ഞു ... നിങ്ങള് എന്നെ ബ്ലാക്ക് മെയില് ചെയ്തും കാർ കാണിച്ച് എൻ്റെ വീക്ക്നസിൽ കേറി പിടിച്ചും എന്നെ കുടുക്കി....

അങ്കിൾ : ? ?

അമ്മു : ? ...

അമ്മ : ടാ ടാ മതി ...മോനെ സൂര്യ പറ മക്കൾക്ക് ഇപ്പൊ. ഒരു കല്യാണം ഓക്കേ ആണോ ...

സൂര്യ ; അങ്ങനെ ചോദിച്ചാ നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ എനിക്ക്

അമ്മ : അയ്യ നാണം കണ്ടില്ലേ കള്ളൻ....

പപ്പ ; അതെ സൂക്ഷിച്ച് പറഞ്ഞാ മതി കല്യാണം അത്ര സുഖം ഉള്ള ഒന്നും അല്ലാ ദേ ഇവടെ ചോദിച്ചാ അറിയും ....പപ്പ എന്നെ നോക്കി പറഞ്ഞു ...

അമ്മ ; എന്താ നിങ്ങള് ഉദ്ദേശിച്ചത്.... കല്യാണം കഴിച്ചത് കൊണ്ട് നിങ്ങൾക്ക് നഷ്ട്ടങ്ങൾ ഒണ്ടായി എന്നാണോ

പപ്പ : സംശയം ഒണ്ടോ... അത് സത്യം അല്ലേ

അമ്മ ; എന്താ നിങ്ങള് ജബിച്ചത് ഇപ്പൊ....

പപ്പ : അങ്ങനെ അല്ല ഇപ്പൊ ഉള്ള പിള്ളേർ അല്ലേ ...അതാ ഞാൻ

അമ്മ : അത് അവര് നോക്കിക്കോളും.... നീ പറ

സൂര്യ ; അല്ല ആൻ്റി...എനിക്ക് കൊഴപ്പം ഒന്നും ഇല്ല ...?

അമ്മ : ശെരി ശെരി കൂടുതൽ ഉരുളണ്ട .... നിനക്ക് മോളെ

ശ്രീ : എനിക്ക് നിർബന്ധം

💬 Comments

View all comments