Chapter Title : വധു is a ദേവത 38 [Doli]
ഒന്നും ഇല്ല നിങ്ങൾക്ക് വേണേ
അമ്മ : അയ്യ....?
പപ്പ : പുള്ളി പറഞ്ഞത് പെട്ടെന്ന് നടത്താം എന്നാ ....
ഞാൻ : ഇന്ന് കാണോ
അമ്മ ; ച്...
ഞാൻ ; ? അല്ല ഒരു ഷർട്ട് വാങ്ങാൻ ആയിരുന്നു ....
നന്ദൻ ; ?
പപ്പ : ഞാൻ അപ്പഴെ പറഞ്ഞതാ
അമ്മ : എന്ത്
പപ്പ ; തല്ലി വളർത്താം എന്ന് ...
അമ്മ ; ഇനിയും സമയം ഒണ്ട് വേണേ കൊടുത്തോ ഒന്ന് ...
പപ്പ ; തരട്ടെ ഒന്ന്
ഞാൻ : അയ്യോ വേണ്ട ...അപ്പോ എല്ലാരും അറിയാൻ... ഈ നിൽക്കുന്ന കോരൻ സൺ ഓഫ് കുട്ടിച്ചാത്തൻ ... തൊട്ടടുത്ത് നിക്കുന്ന പൂങ്കാവനം ഡോട്ടർ ഓഫ് മായാണ്ടിയുടെ കല്യാണം ഉടൻ തന്നെ നടക്കും എന്ന കാര്യം എല്ലാരെയും അറിയിച്ച് കൊള്ളുന്നു ... അപ്പോ എല്ലാരും കൈ അടിച്ച് പാസാക്കുക ....
നന്ദൻ: അളിയാ നമ്മക്ക് വിട്ടാലോ അപ്പോ
പപ്പ : എങ്ങോട്ടാ
നന്ദൻ : അത് അശ്..
പപ്പ : അശോ
നന്ദൻ : അശ് അല്ല ഗാസ് ഗാസ് കഴിച്ചത് ശെരി ആയില്ലാ അതാ
അമർ : നിനക്ക് ഗ്യാസ് വരുന്നത് ഉള്ളിന്നെ ഗാസ് എന്ന് വിളിച്ച് പറഞ്ഞോണ്ട് ആണോ ...എന്താ ടാ സത്യം പറഞ്ഞോ മര്യാദക്ക് ....
നന്ദൻ : ഗാസ് ടാ
പപ്പ ; ദാസ് വാ നമ്മക്ക് വെളിയിലേക്ക് ഇരിക്കാം ....
അങ്കിൾ : ആ നടക്ക് ....
ഞാൻ : നന്ദ നീ
💬 Comments
View all comments