Chapter Title : വധു is a ദേവത 38 [Doli]
പി ...സൂര്യ നീയും പോ അവളെ കൊണ്ട് ആക്ക് പോ...
നന്ദൻ : ശെരി ....
അമർ : നീ പറഞ്ഞിട്ട് പോയാമതി
ഞാൻ : അവനെ വിടാൻ ...
അമർ : പറ ടാ ഓന്ത് നാറി എന്താ കാര്യം
നന്ദൻ : കഴുത്ത് വിട് പറയാ
അമർ : പറ
ഞാൻ : നന്ദ പോ നീ
അമ്മു : പറ നന്ദ എന്താ കാര്യം നീ നല്ലവൻ ആണ് പറ ...
നന്ദൻ : ഒന്നൂല്ലാ ...ഇവൻ മിനിങ്ങാന്ന് അടി ഇട്ട് പോയില്ലേ അത് ദേഷ്യം വന്നിട്ട് ഒന്നും എല്ലാ
അമർ : പിന്നെ
നന്ദൻ : ഞാനും ഇവനും ശിവയും പിന്നെ അച്ചു നാലും കൂടെ വാഗമൺ പോയതാ...
അമർ : ദുഷ്‌ട്ടാ ഒരു വാക്ക് നീ ഒക്കെ
ഞാൻ : ചുമ്മാ ടാ ഒരു കാര്യം ഒണ്ടായിരുന്നു അതാ സർപ്രൈസ് ആണ് അതാ....
അമർ : നാറി ചതിയൻ ആണ് നീ...
ഞാൻ : ചുമ്മാ ടാ ശിവ വിളിച്ചപ്പോ കൂടെ പോയത് ...
നന്ദൻ : അപ്പോ അശ്വതി വന്നതോ
ഞാൻ : നന്ദ ...
അമ്മു : അവള് എന്തിനാ വന്നത് ....
ഞാൻ : എനിക്ക് അറിയില്ല
നന്ദൻ : അവള് നാട്ടിൽ ഒണ്ട് .... അപ്പോ ഇന്നലെ വരെ ഒരേ പൊളി ആയിരുന്നു പഴയ ഗാങ്ങ് ഞാൻ ഇവൻ അച്ചു അശ്വതി നയന പിന്നെ മുഖ്യ ആള് ശിവ .... അമർ മാത്രം ഇല്ല
💬 Comments
View all comments