Chapter Title : വധു is a ദേവത 38 [Doli]
ഇതായിരുന്നു അപ്പോ കൊള്ളാം എന്ത് പറഞ്ഞ് അച്ചു....
ഞാൻ : ചുഖം ?
അമ്മു : മാറ് അങ്ങോട്ട് ....അമ്മു മെളിലേക്ക് കേറി പോയി....ശ്രീ കൂടെ പോയി....
അമർ : ടാ എന്തായാലും ഇന്ദ്രൻ ഇനി വരില്ല വാ നമ്മക്ക് പോവാം ....
നന്ദൻ : ചെല്ല് ബാഗ് എടുത്തിട്ട് വാ ?
സൂര്യ : ഞങ്ങളും എറങ്ങാ ആൻ്റി...ടാ പോയിട്ട് വരാ...
ഞാൻ : ശെരി ...
ഞാൻ മേലേക്ക് കേറി പോയി മുറി തൊറന്നു
ഞാൻ : ആരെയും ഭാവ നായകൻ ആകും ആത്മ സൗന്ദര്യം ആണു നീ
പുച്ഛം ?
ഞാൻ : ദേഷ്യാ
അമ്മു : അതെ ...
ഞാൻ : ലാസ്റ്റ് ചാൻസ് സോറി വാ ഹഗ്
അമ്മു : എങ്ങനെ എങ്ങനെ...
ഞാൻ : ലാസ്റ്റ് ചാൻസ്
അമ്മു : കൊള്ളാം എന്നെ കരയാൻ വിട്ടിട്ട് നീ അവടെ കൂട്ടുകാരും ഒത്ത് അടിച്ച് പൊളിച്ചിട്ട്...
ഞാൻ : നിനക്ക് അത്ര സങ്കടം ആയോ...
അമ്മു : ആയി
ഞാൻ : എന്നിട്ട് ഇന്നലെ രാത്രി ചിക്കൻ ഫ്രൈ അടിച്ച് കേറ്റുന്ന കണ്ടല്ലോ....
അമ്മു : ഞാൻ കഴിച്ചില്ല ആര് പറഞ്ഞു ...
ഞാൻ ബെഡ്ഡിൽ കേറി ഇരുന്നു ...
ഞാൻ ; ഇന്നലെ രാവിലെ നീ കഴിച്ച അഞ്ച് ദോശ ചട്ടണി ബൂസ്റ്റ് അതും എൻ്റെ കപ്പിൽ ... ഉച്ചക്ക് കഴിച്ച ചോറ് പൊരിച്ച മീൻ വറത്തത് വേറെ വൈക്കീട്ട് പപ്പ കൊണ്ട് വന്ന ഫ്രൈഡ് റൈസ് അതും
💬 Comments
View all comments