Chapter Title : വധു is a ദേവത 38 [Doli]
നീയും കുട്ടുവും കൂടെ അടിച്ച് അവസാനം നീ അവൻ്റെ കൂടെ പിടിങ്ങി തിന്നത് .... ഇതാണോ എൻ്റെ കുട്ടിടെ സങ്കടം ...
അമ്മു : അയ്യ നിന്നെ പോലെ ഒരുത്തന് വേണ്ടി ഞാൻ എന്തിന് കഴിക്കാതെ ഇരിക്കണം ... എങ്കിലും നീ പറഞ്ഞത് പോയത് എല്ലാം എനിക്ക് നല്ല സങ്കടം ആയി ... അറിയോ....ഞാൻ ഒറങ്ങിട്ടെ ഇല്ല
ഞാൻ : നോ നോ ... പുളു... മിനിങ്ങാന്ന് രാത്രി ബാഗ് എടുക്കാൻ വന്നപ്പോ ഞാൻ കണ്ടതാ പോത്ത് പോലെ ഉള്ള ഒറക്കം ...
അമ്മു : മിനിങ്ങാന്ന് അല്ല ഇന്നലെ ...
ഞാൻ : ഇല്ല ഇന്നലെ രാത്രി ഞാൻ വരുമ്പോ നീ നല്ല ഒറക്കം ....നോ വേ....
അമ്മു : എപ്പോ
ഞാൻ : നീ വിളിച്ച് ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ....
അമ്മു ; ,?
ഞാൻ ടേബിളിൽ വച്ച കവർ എടുത്ത് മടിയിൽ വച്ചു...
ഞാൻ ; ഇത് ഞാൻ എൻ്റെ കാമുകിക്ക് വാങ്ങിയത് ആണ് ...
അമ്മു :എനിക്ക് വേണ്ട ...
ഞാൻ ; ഭർത്താവിനോട് അല്ലേ ദേഷ്യം ഞാൻ ബോയ് ഫ്രണ്ട് ആണ് കണ്ടിട്ട് മനസ്സിലായില്ല ...
അമ്മു ചെറുതായിട്ട് ഒന്ന് ചിരിച്ചു...
ഞാൻ ; പറ...
അമ്മു : എനിക്കെങ്കും വേണ്ട
ഞാൻ ; ശെരി ഞാൻ എൻ്റെ കല്യാണ വീഡിയോ കാണാൻ പോവാ ഇത്തിരി മാറി ഇരിക്കോ ...
അമ്മു : ഇല്ല ....
ഞാൻ വീഡിയോ ഇട്ട് തൊട്ട പ്പുറത്ത് ഉള്ള കവറിൽ നിന്ന്
💬 Comments
View all comments