0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.3K

എഗ്ഗ് നൂടിൽസ് എടുത്ത് ബോക്സ് പൊട്ടിച്ചു...

ഞാൻ : വേണോ

അമ്മു : വേണം

ഞാൻ : ഫൂഡ് വേണം ...അപ്പോ....

അമ്മു : ഇതല്ലല്ലോ ഞാൻ വാങ്ങാൻ പറഞ്ഞത് ....

ഞാൻ ; വേണേ വാ ...

അമ്മു ; സോറി... ?

ഞാൻ : ഫൂഡ് കണ്ടപ്പോ സോറി കൊള്ളാം ...

അമ്മു : അല്ല ഞാൻ ഇന്നലെ തൊട്ടേ കോംപ്രമൈസ് ആവണം എന്ന് കരുതുവാ നിൻ്റെ അഹങ്കാരം കണ്ടപ്പോ വേണ്ട വച്ചു....

ഞാൻ : ശെരി ...

അമ്മു : ദേഷ്യാ ...

ഞാൻ : ഏയ്.... ദേ ദേ എൻ്റെ കല്യാണ പെണ്ണ്....

അമ്മു : ഏതാ ഈ പോത്ത്....

ഞാൻ ; അത് തന്നെ കാട്ട് പോത്ത്...

അമ്മു : ഇന്ദ്ര

ഞാൻ : എന്താ ...

അമ്മു : നീ എന്തിനാ അന്ന് എന്നെ അങ്ങനെ നോക്കി ഇരുന്നത് ...

ഞാൻ : അത്

അമ്മു : പറ

ഞാൻ : അത് നേരത്തെ പറഞ്ഞതല്ലേ

അമ്മു : പറ

ഞാൻ : എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ആശിച്ച ഒരു കാര്യം എനിക്ക് കിട്ടാൻ പോവുന്നത്തിൻ്റെ സന്തോഷം ഞാൻ ആ നിമിഷം കട്ടായി

അമ്മു : അപ്പോ നമ്മടെ കല്യാണം ആണോ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഹേ ബോയ്

ഞാൻ : പിന്നെ അതല്ലേ മെയിന് എത്ര കാലം ആയി... ഏഴിലോ എട്ടിലോ... നിനക്ക് അറിയാലോ എൻ്റെ ഇഷ്ട്ടപ്പെട്ട മൂവി

അമ്മു ; ഹാ

💬 Comments

View all comments