Chapter Title : വധു is a ദേവത 38 [Doli]
വേറെ ആരെയെങ്കിലും അതോ എന്നെ വേണ്ട പറഞ്ഞോ
ശ്രീ : അതൊന്നും അല്ല ...
ഞാൻ : പിന്നെ കറങ്ങണ്ട എന്ന് പറഞ്ഞോ
ശ്രീ : അതൊന്നും അല്ല
സൂര്യ : പറ മൈരേ കൊറേ നേരം ആയി
ഞാൻ ; ടാ .... ചിക്കൂ എന്ത് തന്നെ ആണെങ്കിലും പറ ഞാൻ ഇറ്ക്ക് പറഞ്ഞോ പോരട്ടെ
ശ്രീ : അത് അത് ....
സൂര്യ ; ഒന്ന് പറമ്മാ സീക്ക്റം...
ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീ വാ ഇരിക്ക് ഞാൻ അവളുടെ കൈ പിടിച്ച് സോഫയിൽ ഇരുത്തി....
ഞാൻ : പറ എന്താ ചിക്കൂൻ്റെ പ്രശ്നം
ശ്രീ : ? ഇന്ദ്ര അത് അത് ...
സൂര്യ : ഇവളെ ഞാൻ കൊല്ലും
ഞാൻ : ടാ സൂര്യ കാം ഡൗൺ ടാ...
ശ്രീ : അത് അത് ...
ഞാൻ : പറഞ്ഞോ
ശ്രീ : ഞാൻ പ്രഗ്നൻൻ്റാണോ എന്നൊരു സംശയം....
സൂര്യ : ? വാട്ട്
ശ്രീ : അതെ സൂര്യ
സൂര്യ ; നിനക്ക് തോന്നിയതാവും ..
ശ്രീ : അല്ല സൂര്യ
സൂര്യ : പോടി അങ്ങനെ ഒന്നും അല്ല ....അതിനൊന്നും സാധ്യത ഇല്ല ....
ശ്രീ : ഇല്ല സൂര്യ ....സത്യം ആണ് എൻ്റെ ഡേറ്റ് തെറ്റി അതിൻ്റെ കൂടെ ഞാൻ പ്രഗ്നൻസി കിട്ടി വച്ച് നോക്കി
സൂര്യ ; എന്നിട്ട്
ശ്രീ ; രണ്ട് വര ആണ് ....
സൂര്യ : എനിക്ക് അറിയില്ല വേഗം
💬 Comments
View all comments