Chapter Title : വധു is a ദേവത 38 [Doli]
എടുക്കാൻ ഉള്ളത് എടുത്തോ അടുത്ത വണ്ടിക്ക് നാട് വിടാം....
ശ്രീ : സൂര്യ
സൂര്യ : സോറി.....സത്യം പറയാലോ എനിക്ക് ഇതിന് മുന്നേ ഇങ്ങനെ ഒരു അനുഭവം ഇല്ല ...?
ശ്രീ : ഞാൻ ഇനി എങ്ങനെ വീട്ടിൽ പോവും അവരുടെ മൊഖത്ത് എങ്ങനെ നോക്കും. ...ഇതെങ്ങാനും അറിഞ്ഞ മരിച്ചാ മതി അല്ലെങ്കിൽ തന്നെ ചീത്തപേരാ....അവരുടെ മുന്നിൽ നാണം കെടുന്നതിലും നല്ലത് ചാവുന്നതാ....
സൂരു : ഏയ് സോറി ഞാൻ പെട്ടെന്ന് കെട്ട ഷോക്കിൽ...നീ പേടിക്കണ്ട നിനക്ക് ഇത് ഒറപ്പാണോ
ശ്രീ : ഈ രാവിലെ ഞാൻ പ്രാങ്ക് ചെയ്യാ ...
സൂര്യ ; ഓരോന്ന് വരുത്തി വച്ചിട്ട്.
ശ്രീ : ആര്
സൂര്യ ; ഞാൻ തന്നെ ഈശ്വര ഞാൻ ആൻ്റിടെയും അങ്കിളിൻ്റെയും മൊഖത്ത് എങ്ങനെ നോക്കും ...വേണ്ടെ വേണ്ട എന്ന് നൂറ് വട്ടം പറഞ്ഞതാ കേട്ടില്ല
ശ്രീ : ആര്
സൂര്യ : നീ പറഞ്ഞു ഞാൻ കേട്ടില്ല ......
നാട് വിട്ടാലോ സൂര്യ അവളുടെ കൈ പിടിച്ച് പറഞ്ഞു ....
ശ്രീ : അതൊന്നും ശെരി ആവില്ല ...
സൂര്യ : ഇവടെ സ്വന്തം കൂട്ടുകാരൻ്റെ ജീവിതം നായ നക്കി ഇരിക്കുന്നു അവൻ ഫോണും നോക്കി ഇരിക്കുന്നു ... നാറി
ഞാൻ ; ?...
സൂര്യ ; വല്ലതും പറ മൈരേ
ഞാൻ ; ഞാൻ എന്ത് പറയാൻ നിങ്ങളായി നിങ്ങളുടെ കുട്ടി ആയി ഞാൻ പോട്ടെ എനിക്ക് ബീഫ് കറി ഒണ്ടാക്കാൻ ഇണ്ട് ശെരി ...
ശ്രീ ; അളിയാ അങ്ങനെ
💬 Comments
View all comments