Chapter Title : വധു is a ദേവത 39 [Doli]
....
ഞാൻ : ചേട്ടാ നാളെ ഇവനും അയാളും ഇനിയും വരും അടുത്തതും ആയിട്ട് ....
ശരൺ ചേട്ടൻ : എങ്കിൽ നാളെ അയാൾക്കും പൊട്ടും....അയാള് പറഞ്ഞത് കേട്ട് എനിക്ക് തന്നെ അരിച്ച് വന്നതാ അത് പിള്ളേര് തമാശക്ക് ചെയ്തതാ പോലും .... നാറി
ഞാൻ : അതെ അമ്മു നീ വരുന്നോ
ശ്രീ : വേണ്ട ഡീ....
ദേവി ചേച്ചി : വേണ്ട മോളെ
ഞാൻ : നീ ഇരിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ സ്പോട്ടിൽ അമറിനേ വിളിച്ചോ അവൻ വരും കേട്ടോ ?
അമ്മു : എൻ്റെ തോളിൽ തല വച്ച് കരയാൻ തൊടങ്ങി....
ഞാൻ : ചേച്ചി എന്നോട് ഉള്ള ദേഷ്യം ആരെങ്കിലും ഇവളോട് കാണിച്ചാ... ഞാൻ പിന്നെ മേലും കീഴും നോക്കില്ല ...
മഹി ആൻ്റി: നീ എന്തിന് ടാ ഞാൻ ചുമ്മാ ഇരിക്കോ ...സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം ആൻ്റി ഒച്ചത്തിൽ പറഞ്ഞു ....
ഞാൻ : ശെരി ....പിന്നെ പേർഫ്രോമൻസ് അടിപൊളി ?
ആൻ്റി : പോടാ
ഞാൻ : ചേട്ടൻ ആണ് ബെസ്റ്റ് പക്ഷേ ...
ശരൺ ചേട്ടൻ : താങ്ക്യൂ...?
ശുദ്ധ ഹാസ്യം വിളമ്പി രങ്കം ശാന്തം ആക്കാൻ ഉള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഒണ്ടായി... ഞാൻ : അതെ ചേട്ടാ ഞാൻ പോട്ടെ എനിക്ക് എറണാകുളം വരെ ഒന്ന് പോണം
ശരൺ ചേട്ടൻ : എന്താ കാര്യം ....
ഞാൻ : ഇല്ല കാർ എടുക്കാൻ അതിൻ്റെ പണി തീർന്നു
💬 Comments
View all comments