0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.3K

അപ്പോ പോയി എടുത്തിട്ട് വരണം ....

ശരൺ ചേട്ടൻ : സമയം ആയില്ലേ

ഞാൻ : ഇല്ല എട്ടല്ലെ സാരൂല്ലാ ....

ശരൺ ചേട്ടൻ : ആണോ ...

ഞാൻ : ആഹ്....

ശരൺ ചേട്ടൻ : പോയിട്ട് വാ ....

ഞാൻ : അപ്പോ ശെരി ...ഞാൻ എറങ്ങാ ....

അമ്മു : മഹ വന്നോ അമ്മു കണ്ണ് തൊടച്ച് എന്നോട് ചോദിച്ചു....

ഞാൻ : ഇല്ല അത് പപ്പയും അമ്മയും സുദർശൻ അങ്കിളിൻ്റെ വീട്ടിലാ അപ്പോ അവര് പോയി വിളിച്ചിട്ട് വരും ....

അമ്മു : ശെരി ...

ഞാൻ : ഏയ് വിട്ടേക്ക് ദേ നമ്മടെ രണ്ട് മെയിൻ ആളുകൾടെ കല്യാണം അല്ലേ നാളെ ഒരു നല്ലത് നടക്കും മുന്നേ ഇത് പോലെ ഒന്ന് ഒണ്ടാവും അല്ലേ ചേട്ടാ

ശരൺ ചേട്ടൻ : പിന്നല്ലാതെ ...?

ഞാൻ : അപ്പോ ശെരി ...ടാ വാ ....

സൂര്യ : ചേട്ടാ ചേച്ചി ആൻ്റി .. .ശെരി ...

സൂര്യ നടന്ന് എൻ്റെ അടുത്തേക്ക് വന്നു ഞങ്ങള് ഒരുമിച്ച് നടന്നു

സൂര്യ : എന്തോന്ന് മൈരേ ഷോ ആയിരുന്നല്ലോ

ഞാൻ : ഒന്ന് വാ....

ഞാൻ നേരെ നടന്ന് ശിവയുടെ അടുത്തേക്ക് പോയി ...

ഞാൻ : നീ എന്ത് മൈരേ ഷോ എറക്കുന്നത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഹേ....

ശിവ : അളിയാ നിങ്ങള് പ്ളാൻ ആയിരുന്നോ അപ്പോ ...ഞാൻ വിചാരിച്ചു കേട്ടോ നന്ദൻ എന്ത് വായും നോക്കി നിക്കുന്നത് എന്ന് ....

💬 Comments

View all comments