Chapter Title : വധു is a ദേവത 39 [Doli]
ഇവൻ പറഞ്ഞപ്പോ ആണ് ഞാൻ നശിപ്പിച്ച കാര്യം മനസ്സിലായത് .... പിന്നെ ഞാൻ ആരാണ് എന്ന് എല്ലാരും അറിയട്ടെ ബ്രോ ....
ഞാൻ : ശേരി ശേരി
ഞാൻ : ഈ നാറിക്ക് ആര് വണ്ടി കൊടുത്തത് കണ്ട പട്ടികൾക്ക് വണ്ടി കോടുക്കല്ലെ എന്ന് ഞാൻ അമറിനോട് പല വട്ടം പറഞ്ഞതാ ...
ശിവ : അപ്പൻ ഇല്ലെ അയാളെ പോയി വിളി .... ഊമ്പാ വണ്ടി എട്....
ഞാൻ : ? .... നന്ദ നീ വണ്ടിയും കൊണ്ട് പോയി വിഷ്ണു ചേട്ടൻ്റെ അടുത്ത് നിന്ന് കുപ്പി വാങ്ങി കൊണ്ട് വാ ...
നന്ദൻ : ഓക്കേ....
ഞാൻ കാർ മുന്നിലേക്ക് എടുത്തു....
മെയിൻ റോഡ് എത്തിയതും അളിയൻ നിക്കുന്നു ...
അവനെ കണ്ടതും ഞാൻ വണ്ടി ഓഫാക്കി ഹാൻഡ് ബ്രേക്ക് വലിച്ചു....
സൂര്യ : ഇന്ദ്ര വേണ്ട ....
ഞാൻ : ചുമ്മാ ഇരി ...
ഞാൻ : അളിയാ എന്താ അളിയാ ഇവടെ ഒരു ചുറ്റി കളി ലിഫ്റ്റ് പിടിച്ച് അടുത്ത ബിലാൽ സങ്കം ചെയ്യാൻ ആണോ
ശിവ : ഏത്ടാ ഈ ഏപ്പരാച്ചി നിന്ന് പുഴുക്കുവാണല്ലോ ഇവൻ ... യ്യ്....
ഞാൻ : ടാ മൈരേ എൻ്റെ അളിയൻ ആണ് ...
ശിവ : അത് ശെരി സോറി അളിയൻ തെണ്ടി...
ഞാൻ : കളിയാക്കുന്നോ.... നായിൻ്റെ മോനെ ?
സൂര്യ : ഇന്ദ്ര മതി
വിഷ്ണു : അല്ല നീ പറഞ്ഞോ എല്ലാം പറഞ്ഞോ നാളെ ഇതിനെല്ലാം കൂടെ ചേർത്ത്
💬 Comments
View all comments