Chapter Title : വധു is a ദേവത 39 [Doli]
നീ കണക്ക് പറയണ്ടി വരും ഇന്ദ്ര ...
ശിവ : നീ അങ് ഒലത്ത് പെലയാടി മോനെ ....നീ ഇവനോട് ചെയ്തതും ദേ ഈ വേട്ടാവെളിയൻ്റെ പെണ്ണിനോട് കാണിച്ച അവരാതിത്തരം എല്ലാം എല്ലാർക്കും അറിയാം ടാ കളിക്കാൻ നിക്കുമ്പോ നേർക്ക് നേർ അതാണ് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത്...
നന്ദൻ : ശിവ് ഈ മൈരനെയാണോ ആൺ എന്ന് പറഞ്ഞത് സോ. സാഡ്...
വിഷ്ണു : ചാടി തുള്ളി നന്ദൻ്റെ നേരെ പോയി
ഞാൻ : ആ ആ അഹ് നോ നോ ... കൈയ്യാൻ കളി ഒന്നും വേണ്ട ... ഞാൻ വണ്ടിയിൽ നിന്ന് എറങ്ങി ....ഇത് നിൻ്റെ വീടോ തടയാൻ ആളോ ഇല്ല അടി കൊണ്ട് പത വരും....പിന്നെ ആരുടെ എങ്കിലും ദേഹത്ത് ഒരു കീറൽ വീണാ അറിയാലോ യൂ ഈറ്റിങ് ഉണ്ട....
സൂര്യ : ടാ മൈരേ വീട്ടിൽ പോടാ ഇനിയും വാങ്ങി കൂട്ടാതെ
വിഷ്ണു : പ്പൂ നീ നോക്കിക്കോ എനിക്ക് സ്വന്തം ആയ അവളെ ആണ് നീ പറിച്ചത് ഞാൻ സമ്മതിക്കില്ല ടാ അവള് എൻ്റെ ആണ് ...
ഞാൻ : അളിയാ ഞാൻ വീണ്ടും പറയാ അവള് ആൻ്റി ആയി ഇനിയും മണപ്പിച്ച് നടക്കാതെ വൈ ബ്രോ.... ഞാൻ അവൻ്റെ തോളിൽ കൈ വച്ചു...
നന്ദൻ : ?
വിഷ്ണു : കൈ എടുക്കട തായോളി മോ ...
ഒരു സെക്കൻ്റ് എൻ്റെ തലച്ചോറിൽ ഉള്ള ഒരു നരമ്പ് വെട്ടി .... ഞാൻ അവൻ്റെ ഷർട്ട് പിടിച്ച് വലിച്ച് ചൊമരിൽ ചേർത്ത്
💬 Comments
View all comments