0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

അമ്മു : അതെ ...

ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി...

അമ്മു : കണ്ടോ എൻ്റെ കൊച്ചിന് സ്നേഹം ഒണ്ട് അല്ലാതെ കെഴങ്ങ് ഭർത്താവിനെ പോലെ അല്ല ..

ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

അമ്മു : ധൈര്യം ആയിട്ട് ചോദിച്ചോ...

ഞാൻ : ഭർത്താവ് ഓർ ബോയ് ഫ്രണ്ട്

അമ്മു : ഇം... ഫോർ ജീവിക്കാൻ ഭർത്താവ് ... ഫൺ ബോയ് ഫ്രണ്ട്

ഞാൻ : എടി എടി...

അമ്മു :?

ഞാൻ : നമ്മള് കൊച്ചി എക്സ്പ്ലോർ ചെയ്തിട്ടില്ലല്ലോ നമ്മക്ക് രാത്രി കറങ്ങാൻ പോവാ...

അമ്മു : അത് രാത്രി ഇപ്പൊ നീ വാ ...മോനെ ...

അയ്യോ ഞാൻ ഫേക്ക് ഒച്ച ഇട്ട് പിന്നാലെ പോയി...

അമ്മു എന്നെ വലിച്ച് ഉള്ളിൽ ആക്കി കതക് അടച്ച് ചാവി എടുത്ത് ടേബിളിൽ വച്ചു....

അമ്മു : നൗ ഇറ്റ്സ്സ് മീ വേഴ്‌സ്സസ് ദ ഗുലു ഗുലു...

ഞാൻ അമ്മുൻ്റെ കൈ തടവി മുകളിലേക്ക് കൊണ്ട് വന്ന് തോളിൽ എടുത്ത് വച്ചു...

അമ്മു : യഥാർത്ഥ ഇന്ദ്രൻ വന്നല്ലോ

ഞാൻ : ഈ ചുണ്ടിലെ ലിപ്സ്റ്റിക്കായി തീരാൻ ആണ് എനിക്കിഷ്ട്ടം

അമ്മു : അയ്യോ...എനിക്ക്. വൈയ്യ

ഞാൻ : എനിക്ക് എന്തോ ഒരു വൃത്തികെട്ട ഫീലിങ്

അമ്മു : അത് നമ്മടെ ഈ വീട്ടിലെ ജീവിതം വളരെ മോശം ആയത് കൊണ്ടാ...

ഞാൻ : രുദ്രണ്ണൻ്റെ വീട്ടി പോയാലോ

അമ്മു : ഏയ്

ഞാൻ : അതൊക്കെ

💬 Comments

View all comments