Chapter Title : വധു is a ദേവത 39 [Doli]
വിട്
അമ്മു : എന്നാലും എന്തിന് കണ്ണാ നീ അവനെ ചെ...
ഞാൻ : പിന്നെ നിന്നെ കേറി പിടിക്കാൻ വന്നാ ഞാൻ നോക്കി നിക്കാ... ? കൈയ്യും കാലും തല്ലി ഒടിക്കാൻ ആണ് ഞാൻ വിചാരിച്ചത് നടന്നില്ല...
അമ്മു : എന്നിക് വേണ്ടി എന്തും ചെയ്യൊ
ഞാൻ : പിന്നെ ...
അമ്മു : എന്ത് ചെയ്യും
ഞാൻ : കൊല്ലാനും പറ്റും ചാവാ
അമ്മു എൻ്റെ വാ പൊത്തി...
ഞാൻ : ?
അമ്മു : ഞാനേ നീ പോയ ടൈമിൽ ഒരു സ്വപ്നം കണ്ടു...
അമ്മു മെല്ലെ എൻ്റെ നെഞ്ചിലെക്ക് ചാരിക്കൊണ്ട് പറഞ്ഞു
ഞാൻ : എന്ത് സ്വപ്നം
അമ്മു : നീ രാത്രി അടുത്ത് വന്നിരുന്നു എന്നെ എണീപ്പിച്ചു എന്നിട്ട് കൊറെ കഥ പറഞ്ഞു അവസാനം നീ എന്നോട് പറഞ്ഞ ഒറ്റ വാക്ക് അതിലാ ഞാൻ അന്ന്
ഞാൻ : ? എന്താ ഞാൻ പറഞ്ഞെ
അമ്മു : ഇവര് നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല അമ്മു അത് അത് അത് കൊണ്ട് ?? നമ്മക്ക് പോവാ ഡാ .. എന്ന് പറഞ്ഞ് നീ പാരപേറ്റ്ൻ്റെ മേലെ കേറി നിന്ന്...ഹഹ ? അമ്മു എൻ്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൊട്ടി കരയാൻ തൊടങ്ങി....
⏩ അവളെ ഒന്ന് ഓക്കേ ആക്കി എടുക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു...
⏩ ഉച്ചക്ക് പിന്നെ നല്ല ഒരു മട്ടൻ ബിരിയാണി വാങ്ങി കൊടുത്ത് ആളെ കറട്ടാക്കി...
ഞാൻ : അമ്മു നമ്മക്ക് ഗുരുവായൂർ പോയാലോ
അമ്മു :
💬 Comments
View all comments