0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

പൊക്കി ഒന്ന് നോക്കി ...

അമ്മു : ഇന്ദ്ര നമ്മക്ക് എല്ലാ കാര്യവും സോൾവ് ചെയ്യാ അല്ലെങ്കിൽ നമ്മക്ക് നീ പറഞ്ഞ പോലെ കാനടക്ക് പോവാ ... ഇവടെ എന്തോ ഒരു പേടി എനിക്ക്...

ഞാൻ : അമ്മു എനിക്ക് മനസ്സിലാവും ...ആരും ഒന്നും ചെയ്യില്ല ... അങ്ങനെ ആരെങ്കിലും വന്നാ

അമ്മു : വന്നാ

ഞാൻ : രുദ്രൻ മാമൻ നോക്കിക്കോളും....?

അമ്മു : ഉംച്ച് ...

ഞാൻ : ഇങ്ങോട്ട് നോക്കിയേ..ദേ മാമൻ അങ്ങോട്ട് വരാം പോവാ... അതിൻ്റെ കൂടെ കാര്യത്തിനാ പപ്പ ഹൈട്രബാദ് പോയത് ...

അമ്മു : ആണോ

ഞാൻ : അതെ

അമ്മു : അമ്മാവൻ എന്തെങ്കിലും ഉപദ്രവിക്കും എനിക്ക് പേടി ആണ്...

ഞാൻ : നമ്മക്ക് ഇത്ര പേരില്ലേ പോട്ടെ എന്നെ നന്ദൻ നോക്കും

അമ്മു : അപ്പോ എന്നെ

ഞാൻ : നിന്നെ നോക്കാൻ അല്ലേ ഞാൻ ...

അമ്മു : ആണോ ?

ഞാൻ : ആ...

അമ്മു : എനിക്ക് ഒരു ചായ വാങ്ങി താ അപ്പോ...

ഞാൻ : ഒരു നല്ല മൊളക് ബജ്ജി കൂടെ വാങ്ങി തരും...

ചായ കടി ഒക്കെ കഴിച്ച ഞങ്ങള് തിരിച്ചു കാറിന്റെ അടുത്തത്തി

അമ്മു : ഞാൻ ഓടിക്കട്ടെ

ഞാൻ : നീ ഓടിക്കോ

അമ്മു : ഓടിക്കാടാ ?

ഞാൻ : ശെരി ശെരി...

അമ്മു പതുക്കെ വണ്ടി ഓടിച്ച് കേറ്റി... പിന്നെ ഓക്കേ ആയി

> കാലത്ത് നേരത്തെ ഉള്ള കുളി അമ്പലത്തിൽ

💬 Comments

View all comments