Chapter Title : വധു is a ദേവത 39 [Doli]
ഉള്ള മഞ്ഞുക്കൊള്ളൽ അമ്മു വീക്കായി...
ഗുരുവായൂർ വൈബ് പിടിച്ചു ഉച്ചയോടെ ഞങ്ങള് തിരിച്ച് കൊച്ചി എത്തി...
> 16:23
അടുക്കളയിൽ എന്തോ ഗാസിൽ ഉണ്ടാക്കുന്ന അമ്മുനെ ഞാൻ പിന്നിൽ പോയി കെട്ടി പിടിച്ചു...
അമ്മു : ഫീലിങ്ങ്സ്സായാ
ഞാൻ : ഏയ് ഇല്ല...
ഞാൻ അമ്മുന്റെ ഇടുപ്പിൽ കൈ വച്ച് ട്രാക്ക് പാന്റിന്റെ ഉള്ളിൽ കൈ ഇട്ടു.. അമ്മു ശ്വാസം വലിച്ച് എന്റെ മേത്ത് ചാരി...
ഒന്നരാഴ്ചത്തെ മൂപ്പ് കാണും ഉള്ളിൽ
അമ്മു :കണ്ണാ
ഞാൻ : ഓ
അമ്മു : വേണോ
ഞാൻ : നോ
അമ്മു :വേണം പറ പൊന്നു
ഞാൻ : വേണ്ട കുട്ടാ
അമ്മു : ഞാൻ റേപ്പ് ചെയ്യുവേ...
ഞാൻ കൈ വെളിയിലേക്ക് വലിച്ച് അവളെ പിടിച്ച് തിരിച്ചു...
അമ്മു ഗ്യാസ് ഓഫ് ആക്കി തിരിഞ്ഞു...
ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് പൊക്കി അമ്മു എന്റെ ഇടുപ്പിൽ കേറി ഇരുന്നു...
അമ്മു എന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു....
പെട്ടെന്ന് അമ്മുന്റെ കണ്ണിന്റെ അറ്റത് നിന്ന് വെള്ളം ഒഴുകി...
ഞാൻ അവളെ താഴെ വിട്ട് മൊഖം പിടിച്ച് പൊക്കി....
അമ്മു : വിട്
ഞാൻ : പറ എന്താ
അമ്മു തള്ളി മാറ്റി നടക്കാൻ നോക്കി....
പോവില്ല നീ
അമ്മു : ഒന്നൂല്ലാ
ഞാൻ : നോ
അമ്മു എന്നെ ഒന്ന് നോക്കി
പെട്ടെന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു....
അമ്മു : എനിക്ക് ജീവിക്കാൻ പറ്റില്ല ഇന്ദ്രാ പ്ലീസ് ഇനി ആരേം വെറുപ്പിക്കല്ലേ അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...
ഞാൻ
💬 Comments
View all comments