0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

: അമ്മു അമ്മു നോർമൽ ആവ് ശ്വാസം മുട്ടും നിനക്ക് വാ

ഞാൻ അവൾടെ പൊറത്ത് തട്ടിക്കൊണ്ട് പറഞ്ഞു...

അമ്മു ഒച്ച വച്ച് കരയാൻ തൊടങ്ങി....

ഞാൻ : ? ഹലോ സൂസി നിന്റെ പ്ലാൻ ഏറ്റു ഈ പോത്ത് പേടിച്ചു... നമ്മക്ക് കല്യാണം കഴിക്കാ എല്ലാം പറഞ്ഞ പോലെ.... ബൈ

അമ്മു തേങ്ങി തേങ്ങി എന്നെ നോക്കി

ഞാൻ അപ്പൊ തന്നെ ഓടി...

ഡാ നാറി അപ്പൊ എല്ലാം അറിയാ നിന്നെ ഞാൻ കൊല്ലും പട്ടി മര്യാദക്ക് നിന്നോ

ഞാൻ ഓടി ഹോളിൽ പോയി തിരിഞ്ഞ് ഓടി വന്ന അമ്മൂനെ പിടിച്ചു...

അവള് ചിരിച്ചോണ്ട് എന്നെ തന്നെ നോക്കി നിന്നു...

എനിക്ക് സങ്കടം വരുമ്പോ എന്നും നീ എന്നെ സന്തോഷിപ്പിച്ചു കണ്ണാ നിനക്ക് സങ്കടം വരുമ്പോ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല ...അമ്മു കണ്ണ് നെറച്ചു...

ഞാൻ : എനിക്ക് നീ ഇല്ലേ മുത്തേ...

അമ്മു : നീ എന്നെ ജീവനായി കാണുന്നു ഞാനോ കിട്ടിയ ഭാഗ്യം തട്ടാൻ നോക്കിയ വിഡ്ഢി

അമ്മുന്റെ കണ്ണിൽ നിന്ന് തുള്ളി തുള്ളി ആയി വെള്ളം വെളിയിലേക്ക് ചാടി...

അശ്ശീ.... ദേ എന്റെ മുത്തിനെ കരയിക്കില്ല ഞാൻ വാക്ക് കൊടുത്തതാ...അവളുടെ കണ്ണുകൾ തൊടച്ച ശേഷം ഒരു ഉമ്മ കൊടുത്ത് ഞാൻ പറഞ്ഞു

അമ്മു : ആരോട്

ഞാൻ : നിന്റെ കാമുകൻ തെണ്ടിക്ക്...

അമ്മു : താങ്ക്സ് ബ്രോ എന്റെ എല്ലാം ആയതിന്

ഞാൻ : ബ്രോ

അമ്മു : ഹാ ബ്രോ.... ഒരു ചേട്ടനെ പോലെ എന്നെ

💬 Comments

View all comments