Chapter Title : വധു is a ദേവത 39 [Doli]
ഒണ്ടോ
സൂര്യ : അതൊക്കെ ഒണ്ട്...
ഞാൻ : അവള് വരോ....
സൂര്യ : അറിയില്ല
ഞാൻ : ബെസ്റ്റ്
ശിവ : ഇവൻ ഏത് ടാ ഈ വാണം...
സൂര്യ : ?
ഞാൻ : വരും വരും അങ്ങനെ ഇരുന്നോ വേണേ ഒന്ന് വിളിച്ചും പറഞ്ഞോ ...
സൂര്യ : ശെരി....
ഞാൻ : നന്ദ നീ വിട്ടോ സൂക്ഷിച്ച് പോ ..
ശിവടെ ഫോൺ റിംഗ് ചെയ്തു...
ശിവ : ഹലോ ...ഇല്ല വരില്ല ...അതൊന്നും നടക്കില്ല പിന്നെ ... അമ്മ ഫോൺ വച്ചേ...ആണോ ...ശെരി വന്ന് തൊലക്കാൻ പറ ഹൈ എന്ത് ശല്യം ആണ് ... ?
ഞാൻ : എന്താ ടാ
ശിവ : അമ്മ വിളിച്ചത്...
ഞാൻ : എന്ത്
ശിവ : അമ്മ അവളെ നാളെ കല്യാണത്തിന് കൊണ്ട് പോവാൻ കല്യാണം കഴിഞ്ഞ് ആദ്യത്തെ നല്ല കാര്യം അല്ലേ അപ്പോ ഒരുമിച്ച് പോണം പോലും ...
ഞാൻ : കൊണ്ട് വാ ... ഇവടെ ആളില്ലാതെ പോലീസ് കാരെ ഒക്കെ ആണ് വിളിച്ചിട്ടുള്ളത്....സൂര്യ എന്തായി പ്രമോദ് സാറിനെ വിളിച്ചോ നീ ...
സൂര്യ : അതൊക്കെ അന്നേ പറഞ്ഞു വരാൻ നോക്കാ എന്നാ പറഞ്ഞത്...
ഞാൻ : ആർക്ക് കിട്ടും ഈ ഭാഗ്യം പോലീസ് എസ്കോട്ടിൽ അല്ലേ കല്യാണം ....
സൂര്യ : അളിയാ നാളെ ഈ മോഴ വന്ന് സീൻ ആക്കി കുടുങ്ങിയാ...
ഞാൻ : ഏറി പോയാ നിങ്ങടെ കല്യാണം കഴിഞ്ഞത് എല്ലാരും അറിയും
💬 Comments
View all comments