Chapter Title : വധു is a ദേവത 39 [Doli]
നോ സീൻ ....
ശിവ : പിന്നല്ലാതെ....
ഞങ്ങള് വീട്ടിലേക്ക് പോയി ...
കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു ...
ഞാൻ: എന്ത് ടാ
കുട്ടു : അതെ നാളെ കല്യാണം അല്ലേ ...
സൂര്യ : കല്യാണം എൻ്റെ അല്ലേ നിനക്ക് നാണം എന്തിന് കുട്ടി ഉണ്ടേ...
കുട്ടു : നീ പോടാ ...അല്ലെങ്കിലും നീ ആര് അവളെ കെട്ടിയാലും നീ ചൂര്യ തന്നെ ...
സൂര്യ : ടാ അളിയൻ തെണ്ടി നാളെ കെട്ട് കഴിയട്ടെ നിന്നെ ഞാൻ തൂക്കിയിട്ട് അടിച്ചില്ലെങ്കിൽ നോക്കിക്കോ ....
ശെരി പറ എന്താ കാര്യം ഞാൻ കുട്ടൂൻ്റെ തോളിൽ കൂടെ കൈ ഇട്ട് കാര്യം ചോദിച്ചു....
കുട്ടു : ചേട്ടാ നാളെ കല്യാണം അല്ലേ
ഞാൻ : അത് കൊണ്ട്
കുട്ടു : അല്ല
ഞാൻ : വണ്ടി വേണോ...?
കുട്ടു : ?അതങ്ങനെ മനസ്സിലായി
അമർ : കൊടുക്കണ്ട ടാ ഈ നാറിക്ക്...
കുട്ടു : നീ പോടാ ... മൈരെ... നിൻ്റെ അണ്ടി ....
മൂത്തവരേ തെറി പറയോ പറയോ ഞാൻ അവൻ്റെ ചെവി പിടിച്ച് തിരിച്ചു...
കുട്ടു : അത് വിട് ചേട്ടാ ... ഇല്ല സോറി ...
ഞാൻ : അവനോട് പറ ...
കുട്ടു : ടാ അമറേ സോറി .... ഇനി പറ തരോ
അമർ : കൊടുക്കണ്ട ടാ?
കുട്ടു : ഈ മൈരനേ ഞാൻ...
ഇല്ല അമ്മ അതും പറ്റില്ല അമ്മ ഫോൺ വച്ചേമ്മാ... ?
💬 Comments
View all comments