0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

...

ഞാൻ : ?‍? റേറ്റ് ?

അമ്മു : പ്രൊസിക്യൂട്ടി ആ നീ ?

ഞാൻ : അരി വാങ്ങണ്ടേ

അമ്മു : ഉവ്വ് ...ശെരി ഓഫർ ഇല്ലെ

ഞാൻ : നിനക്ക് ആയത് കൊണ്ട് 10 ന് ഫൈനൽ

അമ്മു : ഒരു കിസ്സിന് എത്ര ആവും....

ഞാൻ : അഞ്ഞൂറ്

അമ്മു : ശെരി തരാം താ....

ഞാൻ : പറ്റിക്കോ....

അമ്മു : തരാ ഡോ

ഞാൻ : ശെരി ...

അമ്മു : അതെ അസുഖം വല്ലതും

ഞാൻ : ചെ നീ എന്തോന്ന് പറഞ്ഞത് ...

ഞാൻ അമ്മുൻ്റെ ഇട്പ്പിൽ പിടിച്ച് എന്നോട് ചേർത്തു...

ഞാൻ : ഒന്നും കാണുന്നില്ലല്ലോ മോനെ ആകെ പല്ല് മാത്രം കാണാം....

അമ്മു : അതെ എല്ലാം വെളിച്ചത്തിൽ ചെയ്യാൻ ഇത് നമ്മടെ റൂം അല്ല ...

ഞാൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു...

അമ്മു : അതെ നമ്മക്ക് അടുത്ത കൊല്ലം നോക്കാം

ഞാൻ : എന്ത്

അമ്മു : ചോട്ടു

ഞാൻ : ഐയ്യോ നടക്കില്ലല്ലോ മോളെ

അമ്മു : അതെന്താ

ഞാൻ : പോയാ രണ്ട് കൊല്ലം കഴിയാതെ വരാൻ പറ്റില്ല .... റൂൾ അങ്ങനെ ആണ് ...

അമ്മു : അവൻ്റെ ഒരു റൂൾ തൽക്കാലം ഞാൻ പറഞ്ഞത് കേട്ടാ മതി

ഞാൻ : പറ

അമ്മു : ഒരു കിസ്സ് വിത്ത് ടൈറ്റ് ഹഗ് എനിക്ക് ഫീൽ ആവണം നിൻ്റെ പ്രൊട്ടക്ഷൻ

💬 Comments

View all comments