0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

നിൻ്റെ ബോഡി വെയിറ്റ് യോർ സ്മെൽ എവ്രി തിങ്....

ഞാൻ : ശെരി ...

അമ്മു : ഇത് തൻ്റെ ആദ്യത്തെ ആണോ

ഞാൻ : അല്ല മാഡം എനിക്ക് ഒരു ഭാര്യയും കാമുകിയും ഒണ്ട്....

അമ്മു : തനിക്ക് നാണം ഇല്ലെ ഭാര്യ ഉള്ളപ്പൊ കാമുകി

ഞാൻ : എന്ത് ചെയ്യാൻ മാഡം ഭാര്യ ഒരു പട്ടി ആണ് ശവം അവക്ക് കാമുകൻ ഒണ്ട് മാഡം.....അടിച്ച് കൊല്ലണം രണ്ടിനെയും ...

അമ്മു : ടാ പട്ടി ഭർത്താവേ നീ വീട്ടിലോട്ടു വാ ഞാൻ തരാം

ഞാൻ അമ്മുൻ്റെ മുടി ഒതുക്കി വച്ചു....ദ ബെസ്റ്റ് ഇൻ മൈ ലൈഫ്.... അയ്യോ എൻ്റെ ചക്കര കുട്ടി....

അമ്മു : നമ്മള് സ്പെഷ്യൽ ആണ് അല്ലേ ഇന്ദ്ര

ഞാൻ : പിന്നെ ...താങ്ക്സ് അമ്മ ഇത്ര പെട്ടെന്ന് ഈ പോത്തിൻ്റെ കയറ് എൻ്റെ കൈയ്യിൽ തന്നതിന്....

അമ്മു : അതെ ഇന്ദ്ര

ഞാൻ : ഓ

അമ്മു : നമ്മടെ ടീച്ചർ ഇല്ലെ

ഞാൻ : ഇണ്ട്

അമ്മു : ടീച്ചറെ ആണോ അതോ എന്നെ ആണോ നിനക്ക് കൂടുതൽ ഇഷ്ട്ടം ....

ഞാൻ : ടീച്ചർ

അമ്മു : എൻ്റെ സമാധാനത്തിന് വേണ്ടി എങ്കിലും നിനക്ക് ഞാൻ എന്ന് പറഞ്ഞൂടെ...

ഞാൻ : എനിക്ക് കള്ളം പറയാം അറിയില്ലല്ലോ...

അമ്മു : പോ

ഞാൻ : ഐയ്യേ എന്ത് അമ്മു നീ അതെ നമ്മടെ കിസ്സ് ഞാൻ മറന്നു ഞാൻ പൈസ വാങ്ങി വാ തരാം ..

അമ്മു

💬 Comments

View all comments