0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

ദാസ് അങ്കിൾ : ഡോ താൻ ഒന്ന് ചുമ്മാ ഇരുന്നേ ... ഇയാള്

പപ്പ : വിട്... ചെലതൊന്നും മറക്കാൻ മരിക്കുന്നത് വരെ പറ്റില്ല ദാസ് ... പക്ഷേ ഒന്ന് ഞാൻ പറയാം ഇനി ... ഇനി ... ഞാൻ മനുഷ്യൻ ആയിരിക്കില്ല .... രാമൻ പൊറമേ ബിസ്നസ്സ് മാൻ ആണ് എക്സിക്യൂട്ടിവ് ഡ്രസ്സ് ബ്രാൻഡഡ് കാർ കോടികൾടെ ആസ്തി നോ മാറ്റർ ബട്ട് ഇതെല്ലാം സെക്കൻ്റ് എനിക്ക് ഫസ്റ്റ് എൻ്റെ ഫാമിലി അതില് കേറി കളിച്ചാ പിന്നെ അവര് കാണില്ല ....

ദാസ് അങ്കിൾ : ചെ ഇയാള് ഡോ താൻ എന്താടോ സിനിമാ ഡയലോഗ് പറയാ.... അങ്ങനെ ഒന്നും ഇല്ല ഇവരൊക്കെ എന്ത് വെറും പട്ടികൾ ചെ നമ്മള് ഇതിലും വലുത് കണ്ടിട്ടും ഒണ്ട് നേരിട്ടിട്ടും ഉള്ളതല്ലേ ടാ ....

പപ്പ : അതാ ഞാൻ പറഞ്ഞ് നമ്മക്ക് പറ്റിയ ടീംസ്സല്ല എന്നത് കൊണ്ടാ ഞാൻ വിട്ടത് പക്ഷേ അവനെ കൂടുതൽ ഹറാസ് ചെയ്താ എനിക്ക് എൻ്റെ മോൻ ആണ് വലുത് ഐ വിൽ ഷൂട്ട് ദാറ്റ് ബാസ്റ്റർട്സ്സ് ?

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഞാൻ : എന്താ അങ്കിൾ

രാംക്രി അങ്കിൾ : മോനെ മോന് ബുദ്ധിമുട്ടായി ലേ...

ഞാൻ : ഏയ് എന്ത് ബുദ്ധിമുട്ട് അങ്കിൾ....

രാംക്രി അങ്കിൾ : അല്ലാ മോൻ പറഞ്ഞില്ലേ സത്യം ആണ് ഒരു അച്ഛൻ എന്ന നിലക്ക് ഞാൻ അവനെ അടിച്ച് കൊല്ലണം പക്ഷേ മോന് എൻ്റെ അവസ്ഥ അറിയാത്ത കൊണ്ടാ അല്ല അത് പറയണ്ട കാര്യവും ഇല്ല

💬 Comments

View all comments