0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.3K

: നന്ദ ...നീ മിണ്ടാതെ ഇരി ....

ഞാൻ : പറ ടാ ആരും ആയിട്ട് ഞാനും ആയിട്ട് ആണോ ...പറ നിനക്ക് ഇനിയും മതി ആയില്ലേ ഇതിനാണോ പോവാൻ ഒരുങ്ങിയ എന്നെ നീ പിടിച്ച് നിർത്തിയത് ...സൂര്യ നീ ഇത് വിശ്വസിക്കല്ലെ ഇവൻ്റെ ലക്ഷ്യം ഈ കല്യാണം മൊടക്കുക എന്നത് മാത്രം ആണ് ...?

സൂര്യ : പിന്നല്ലാതെ ... എനിക്കറിഞ്ഞൂടെ സ്വന്തം കൂടേ പെറന്നതിനെ കള്ളക്കേസിൽ കുടുക്കി നാണം കെടുത്തിയ ഇവൻ പറയുന്നത് മണ്ടന്മാരെ വിശ്വസിക്കൂ....?

വിഷ്ണു : ടാ ടാ നീ ഒരുപാട് അങ് നാടകം കളിക്കാതെ ...

ദാസ് അങ്കിൾ : ടാ ടാ മതി നിൻ്റെ ചെലപ്പ് നിർത്ത്...

വിഷ്ണു : അച്ഛ അച്ഛാ ... ഇവര് തമ്മിൽ കല്യാണം കഴിച്ചതാ അച്ഛാ ...എനിക്ക് അറിയാം അച്ഛ ...

പട്ടാളം : കൊള്ളാം കണ്ടിടം നെരങ്ങിയതും പോരാഞ്ഞ് തന്നിഷ്ട്ടത്തിന് കല്യാണം വരെ ആയി ഇതാണോ രാമകൃഷ്ണ തൻ്റെ വളർത്ത് ഗുണം കൊള്ളാം ....

ദേവി ചേച്ചി : അച്ഛ അച്ഛൻ ഈ തെണ്ടിടെ വാക്ക് കേൾക്കാൻ നിക്കല്ലേ... ഇവൻ ഈ കല്യാണം മൊടക്കാൻ നോക്കാ...ടാ നിനക്ക് മതി ആയില്ലേ ഇനിയും ...

വിഷ്ണു : അയ്യോ എന്നെ ഒന്ന് വിശ്വസിക്ക് ....

അമ്മു : നിൻ്റെ ഒന്നും ഇവടെ കേക്കണ്ട നീ പോടാ ...

വിഷ്ണു : നീ മിണ്ടാൻ നിക്കണ്ട നീ ഉൾപ്പടെ എല്ലാത്തിനെയും അവൻ മയക്കി വച്ചിരിക്കാ...

ശ്രീ : നിനക്ക് എന്നെ ഇത്രയും നാണം കെടുത്തിയിട്ടും

💬 Comments

View all comments