0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.3K

മതി ആയില്ലേ ടാ... ഇത്ര കാലം ഒരു ചേട്ടനെ പോലെ കണ്ടിട്ട് നീ തന്നെ എന്നോട് ഇങ്ങനെ ചെയ്യണം ....

വിഷ്ണു : ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നത് ...

ഞാൻ : ഒന്നും ചെയ്തില്ല അപ്പോ ...നിനക്ക് ഇവൾടെ മൊഖത്ത് നോക്കി പറയാൻ പറ്റോ അന്ന് എന്നെ വച്ച് ഇവൾക്ക് കൊടുത്ത സമ്മാനം നീ അല്ല ചെയ്തത് നീ അറിഞ്ഞ് പോലും ഇല്ല എന്ന് പറ്റോ..

.വിഷ്ണു : ?

ഞാൻ : പറ പറയാൻ ...

പട്ടാളം : ഇങ്ങനെ ഒക്കെ പറഞ്ഞാ അത് നീ അല്ല എന്ന് ആവോ...ടാ ഭാര്യടെ ചേച്ചിയെ കൊണ്ട് പെഴപ്പിച്ചിട്ട് വാദിച്ച് ജെയിക്കാൻ നോക്കല്ലെ ...

സൂര്യ : ഡോ തോന്യാസം പറഞ്ഞ അടിച്ച് പല്ല് താഴെ ഇടും ... പ്രായം ഒന്നും നോക്കില്ല ...

പട്ടാളം : വാടാ കുത്തി മലത്തും ഞാൻ....

നന്ദൻ : എന്നാ വാടോ....?

ശ്രീടെ അച്ഛൻ : ഏയ് ഏയ് മോനെ ആവശ്യം ഇല്ലാത്ത പ്രശ്നം ഒണ്ടാക്കല്ലെ അയാള് സൂര്യയെ നോക്കി പറഞ്ഞു ....

ഞാൻ : ശെരി ഇവള് ഇത്രക്ക് മോശം ആണെങ്കിൽ നീ എന്തിന് ഇവൾടെ പിന്നാലെ നടക്കുന്നത് .... ഒരു പെഴച്ച പെണ്ണിനെ നിനക്ക് വേണോ ...പറ

വിഷ്ണു : നിർത്ത്....ഇനി അത് ഒരു പ്രാവശ്യം കൂടെ പറഞ്ഞാ നിൻ്റെ തല ഞാൻ അടിച്ച് പൊളിക്കും ... അതെ ഇവളെ കിട്ടാനും നിനക്ക് ഒരു പണി തരാൻ കൂടെ വേണ്ടി തന്നെ ആണ് ഞങ്ങള് പ്ളാൻ

💬 Comments

View all comments