0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.3K

ഇട്ട് അത് ചെയ്

പറഞ്ഞ് തീരും മുന്നേ അവൻ്റെ കരണം പൊകഞ്ഞു ... അത്ര നേരം മിണ്ടാതെ നിന്ന ശരൺ ചേട്ടൻ ആയിരുന്നു അത് ....

ശരൺ ചേട്ടൻ : മിണ്ടി പോവരുത് ... കഴുവേറി മോനെ ഉള്ള നാറിയ പണി മുഴുവൻ ചെയ്തിട്ട് ന്യായം പറയുന്നോ ....

പട്ടാളം : ടാ നീ എൻ്റെ മോനെ തല്ലി അല്ലേ ....

ശരൺ ചേട്ടൻ : മിണ്ടി പോവരുത് താനും കേട്ടത് അല്ലേ ഇവൻ പറഞ്ഞത് ഇവളെ സ്വന്തം ആക്കാൻ കൂട്ടത്തിൽ ഈ ചെക്കനെ പണിയാൻ എങ്ങനെ പണിയാൻ വേണ്ടി ഞങ്ങള് ചെയ്തതാ ഇതൊക്കെ എന്ന് ...തനിക്ക് നാണം ഒണ്ടോ ഇത് പോലെ ഒരു തന്തയില്ലത്തവന് വേണ്ടി ഇവടെ വന്ന് കൊരക്കാൻ ....

പട്ടാളം : അത് പിള്ളേര് വല്ല തമാശ കാണിച്ചതിന് ഇത്ര വലിയ കാര്യം ആക്കാൻ ഒണ്ടോ....?

ദാസ് അങ്കിൾ : എന്തെന്ന് തമാശ ... രണ്ട് പിള്ളേരുടെ ജീവിതം നശിപ്പിക്കുന്നതാണോ ടാ പര നാറി തമാശ.... തൻ്റെ മോൻ കാരണം ദേ ഈ ചെക്കൻ്റെ ജീവിതം നാശം ആയി ഈ കുട്ടി ഒരു മോശം പെണ്ണായി...രണ്ട് കുടുംബങ്ങൾ ആണ് ഇവൻ തകർത്തത് വെട്ടി കൂട്ടുവാ വേണ്ടത് ഇവനെ ഒക്കെ

മഹി ആൻ്റി : എടോ തനിക്ക് ഞങ്ങടെ മോൻ്റെ ജീവിതം തമാശ... ഈ അവരാതം പിടിച്ച തൻ്റെ മോൻ കണ്ട പെണ്ണിനെ കേറി പിടിച്ചതും പോരാ അത് തനിക്ക് ഇല്ലാത്ത കാര്യം താൻ കൊള്ളാല്ലോ ദേ പല്ലടിച്ച് ഞാൻ താഴെ ഇടും ഇനിയും

💬 Comments

View all comments