Chapter Title : വധു is a ദേവത 39 [Doli]
ഇവടെ നിന്നാ ചേച്ചീടെ ഭർത്താവ് ആണ് എന്നൊന്നും ഞാൻ നോക്കില്ല...
ശരൺ ചേട്ടൻ : കൊള്ളാം ...നിങ്ങൾക്ക് നല്ല ന്യായം പറയാൻ അറിയാം ...
പട്ടാളം : ടാ മര്യാദക്ക് സംസാരിക്കടാ നീ വലിയ കോപ്പിലെ സോഫ്റ്റ്വെയർ എൻജിനീയർ ആണ് എന്നൊന്നും ഞാൻ നോക്കില്ല ....
ശരൺ ചേട്ടൻ : രണ്ട് പിളേളർടെ ജീവിതം തൊലച്ചിട്ട് താൻ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നോ... ?
ദേവി ചേച്ചി : എല്ലാരും ഒന്ന് നിർത്ത്.... ഇത് ഒരു കല്യാണം നടക്കാൻ ഉള്ള വീടാ...
പട്ടാളം : നടത്തിക്കില്ല ഡീ....കാണിച്ച് തരാം
ഞാൻ : അങ്കിൾ അങ്കിൾ ഇവൻ പറഞ്ഞത് എല്ലാം കേട്ടത് അല്ലേ എന്നിട്ടും അങ്കിളിന് ഒരു മാറ്റവും ഇല്ലല്ലോ അങ്കിൾ സ്വന്തം മോളേ നാറ്റിച്ച്ത് ഞാൻ ആണ് എന്ന് ഒരാള് സമ്മതിച്ചിട്ടും അങ്കിള് ഇപ്പഴും ഒന്നും മിണ്ടുന്നില്ല ...അങ്കിളിൻ്റെ ഈ മൗനം തന്നെ അങ്കിളിൻ്റെ മോളോട് ഉള്ള ദ്രോഹം ആണ് ഇതായിരിക്കും അവൾക്ക് ഒരുപാട് സങ്കടം ഒണ്ടാക്കാ..
ഞാൻ മിസ്റ്റർ രാംക്രിയെ എൻ്റെ പ്രതിഷേധം അറിയിച്ചു ...
അയാള് തല താത്തി മിണ്ടാതെ നിന്നു....
ഞാൻ : എൻ്റെ പപ്പ എങ്ങാനും ആയിരിക്കണം... ഇത് പോലെ വന്ന് പറയണം സ്പോട്ടിൽ പറഞ്ഞവൻ്റെ തല വേറെ ശരീരം വേറെ ആയി കാണും ...?
ഞാൻ : മക്കളെ കാളും വലുതല്ല അളിയൻ ...
ശ്രീ : വിട്ടേക്ക് ടാ അച്ഛന് ഇപ്പഴും ചേച്ചിയും അളിയനും ആണ് വലുത് അല്ലെങ്കിൽ അച്ഛൻ ഇപ്പഴും ഇവര് പറയുന്നതാ വിശ്വസിച്ചിരിക്കുന്നു ....
ശ്രീടെ
💬 Comments
View all comments