0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

ഈ ചെറിയ പ്രായത്തിൽ എന്നെ വരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ആണ് നിൻ്റെ കൈയ്യിൽ ഉള്ളത് .... അമ്മുക്കുട്ടിടെ ഭാഗ്യം ആണ്... നീ മാത്രം അല്ല മോൻ്റെ അച്ഛൻ അമ്മ എല്ലാരും ...ഇത്ര ഒക്കെ ആയിട്ടും ഞങ്ങളോട് ഒരു നോട്ടം കൊണ്ട് പോലും മോൻ്റെ അച്ഛനും അമ്മയും അനിഷ്ട്ടം കാണിച്ചിട്ടില്ല...

ഞാൻ : നിങ്ങളും ഞങ്ങളെ പോലെ തന്നെ അല്ലേ അങ്കിൾ ...ഞാൻ ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ അങ്കിൾ...

രാംക്രി അങ്കിൾ : എന്താ മോനെ

ഞാൻ : അവര് നാളെ വല്ലതും പ്രശ്നം ഒണ്ടാക്കാൻ വന്നാ എന്താ ചെയ്യണ്ടത് ഞാൻ വേണേ രുദ്രൻ മാമനെ അറിയില്ലേ അമ്മടെ

രാംക്രി അങ്കിൾ : അറിയാ അറിയാ ...

ഞാൻ : മാമനെ വിളിച്ച് അവനെ ഒന്ന് വെരട്ടാൻ പറയട്ടെ

രാംക്രി അങ്കിൾ : ഇല്ല മോനെ അവര് ഇനി വരില്ല ഞാൻ അളിയനോട് പറഞ്ഞിട്ടുണ്ട് ...

ഞാൻ : അല്ല അതവ വന്നാ

രാംക്രി അങ്കിൾ : ഇല്ലെന്ന് ....

ഞാൻ : പക്ഷേ അവൻ ഇത്ര ഒക്കെ പറഞ്ഞിട്ടും അങ്കിളിൻ്റെ മൗനം അത് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഒണ്ടാക്കി ....

രാംക്രി അങ്കിൾ : അത് മോനെ എനിക്കും ദേഷ്യം വന്നതാ പക്ഷേ ഒരു കല്യാണം നടക്കാൻ പോവുന്ന വീട്ടിൽ ഒരു അടി വേണ്ട എന്ന് വച്ചാ ഞാൻ ...

ഞാൻ : ശെരി അല്ല പറഞ്ഞെന്ന് മാത്രം ..പക്ഷേ അങ്കിൾ എൻ്റെ പപ്പ നല്ല ആളാ എന്നത് എനിക്ക് ചെറ്റത്തരം കാണിക്കാൻ

💬 Comments

View all comments