0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

ഇതാ നിങ്ങള് ഇവടെ കൂടാൻ കുട്ടു ചാടി കേറി സമ്മതം പറഞ്ഞു

ശ്രീ : അപ്പോ അമ്മായി ഒന്നും പറഞ്ഞില്ലെ

മഹി ആൻ്റി : നിനക്ക് അറിയില്ല അവൻ തിരിച്ച് വന്നിട്ട് ഏതാണ്ട് ഒരു മാസം എന്നെ നോക്കിയും കൂടില്ല അങ്ങേരോട് ചോദിച്ചാ വല്ലതും ഉത്തരം പറയും അത്ര തന്നെ എൻ്റെ കൊച്ച് എന്നോട് സംസാരിക്കാതിരുന്നത് തന്നെ എനിക്ക് താങ്ങാൻ പറ്റില്ല പിന്നെ അവൻ അത് കഴിഞ്ഞ് പറഞ്ഞാ ആദ്യ കാര്യം ഞാൻ കേക്കാതെ ഇരിക്കൊ പിന്നെ അവടെ ഇരിക്കുന്നത് നല്ല രസം ആണ് എനിക്ക് നല്ല കൂട്ടും ആയി എൻ്റെ മോളും ഒണ്ട് കൃഷ്ണ പിന്നെ ഇന്ദ്രനും ...

അമ്മു : ഇന്ദ്രൻ അത് പറ ഐയ്യാ മോൾ ഉള്ളത് ...

മഹി ആൻ്റി : ?

അമ്മു : എല്ലാരെയും കുപ്പിയിൽ ആക്കി വച്ചിരിക്കാ ...

ദേവി ചേച്ചി : അത് ശെരി ആണ് ശരണെട്ടൻ അവൻ്റെ ഫാൻ ആണ് ഇപ്പൊ ?

മഹി ആൻ്റി : പാവം എൻ്റെ കുട്ടി ഒരുപാട് സങ്കടം ഒണ്ട് അവന് ...ഈശ്വരൻ എന്തിനാ ആരെയും ദ്രോഹിക്കാത്ത എൻ്റെ കുട്ടിയെ തന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ...?

അമ്മു : ഈശ്വരൻ അല്ല അമ്മടെ ചേച്ചിടെ മോൻ തന്നെ അച്ഛ എത്ര വട്ടം എന്നോട് പറഞ്ഞതാ അറിയോ അവനും ആയി അതികം അടുക്കണ്ട വീട്ടിൽ കേറ്റാൻ കൊള്ളാത്ത സാധനം ആണ് എന്ന്

അനിത ആൻ്റി ( ശ്രീടെ അമ്മ ) : എന്നാലും ഈ ചെക്കൻ ഇത്ര നാണം കെട്ടവൻ

💬 Comments

View all comments