0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

അളവില്ലാത്ത സ്നേഹം അത്ര മാത്രം ...

അമ്മ എൻ്റെ മുടി മാറ്റി തലയിൽ ഉമ്മ വച്ചു....

പപ്പ : അയാളെ കൊല്ലും എന്നൊക്കെ പറഞ്ഞെന്ന് ദാസ് പറഞ്ഞു ....

ഞാൻ : അങ്ങനെ പറഞ്ഞില്ല തല അടിച്ച് പൊളിക്കും എന്നെ പറഞ്ഞുള്ളൂ....

??????????

അമ്മ പൊട്ടി ചിരിക്കാൻ തൊടങ്ങി....

പപ്പ : നിർത്തടാ... രാമനാഥൻ്റെ മോൻ ഒരു ഗുണ്ട അല്ല ....

ഞാൻ : രാധിക കൃഷ്ണടെ മോൻ ഒരു ഗുണ്ട ആണ് ...

പപ്പ : ആ ബെസ്റ്റ്....?‍?

അമ്മ : അമ്മേടെ പാപ്പക്കുട്ടി എല്ലാം കേട്ടോണ്ട് കെടക്കാ ..?

ഞാൻ : അതെ ഞാൻ ഒരു കാര്യം എല്ലാരോടും പറയാ ഞാൻ വളരെ ഹാപ്പി ആണ് .... നിങ്ങള് ആവശ്യം ഇല്ലാതെ ഓവർ തിങ്ക് ചെയ്യാ...

അമ്മ : പ്രോമിസ് ആയും ...

ഞാൻ : അതെ

പപ്പ : കണ്ടോ എൻ്റെ മോൻ സൂപ്പർ സ്റ്റാർ ആണ് ....

ഞാൻ : പിന്നെ എനിക്ക് ഒരു സങ്കടം പറയാൻ ഒണ്ട്

അമ്മ : എന്താ കുട്ടാ ചക്കര പറ....

ഞാൻ : അമ്മ പറഞ്ഞത് ശെരി ആണ് എനിക്ക് ഗിഫ്റ്റ് തരാൻ ആരും ഇല്ല

അമ്മ : അത് കൊണ്ട്

ഞാൻ : അമ്മ ഫോൺ എടുത്തേ എൻ്റെ

അമ്മ ഫോൺ എടുത്ത് തന്നു

ഞാൻ : ഇത് കണ്ടോ

അമ്മ : കാണണ്ട ...പോ

പപ്പ : ഞാൻ ഈ കളിക്കില്ല പപ്പ തിരിഞ്ഞ് പൊതച്ച് കെടന്നു....

ഞാൻ : അല്ലെങ്കിലും

💬 Comments

View all comments