0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

....ശെരിക്കും സുന്ദരി നല്ല വട്ടത്തിൽ ഉള്ള മൂക്കുത്തി മൂന് കുറികൾ ചോപ്പ് സാരി കൈയ്യിൽ മൈലാഞ്ചി പല തരം മോതിരം കണ്ണിൽ കൺമഷി ശോ അതും വാല് വേറേ അത് വച്ച് എന്നെ നോക്കി സൈറ്റ് അടിച്ച് കാട്ടി...

ഞാൻ അമ്മുനേ നോക്കി ഇങ്ങ് വരാൻ ആക്ഷൻ കാണിച്ചു...

അവൾ ഇല്ല എന്ന് തല ആട്ടി തിരിഞ്ഞ് നടന്നു ...

അച്ചു : അളിയാ എന്തായി

ഞാൻ : നീ ഇത് എവടെ പോയത് മൈരേ....

അച്ചു : ട്രാഫിക് അളി...

ഞാൻ : വാ അങ്ങോട്ട് പോവാം ....

ഞങ്ങള് നേരെ പോയി സ്റ്റേജിൽ വടി കുത്തിയ പോലെ ഇരിക്കുന്നു കല്യാണ ചെക്കൻ ...

ഞങ്ങളെ കണ്ടതും അവൻ മേലേക്ക് വിളിച്ചു...

പൂരത്തിന് കണ്ട പരിചയം പോലും ഇല്ലാതെ ഞങ്ങളെല്ലാം ബാക്കിൽ ഉള്ള ചെയറിൽ പോയി ഇരുന്നു .......

നന്ദൻ : പാവം ടാ ചൂര്യ സോമൻ ആയി ...

ഞാൻ : അവൻ എറങ്ങി വന്ന് തല്ലോ

നന്ദൻ : മിക്കവാറും അവൻ പൂജാരി കൊണ്ട് വന്ന തേങ്ങ അല്ലെങ്കിൽ ഹോമതിൽ ഉള്ള വെട്ട് കല്ല് എന്തെങ്കിലും എടുത്ത് എറിയും ....

ശിവ : അവൻ്റെ അവസ്ഥ ആലോചിക്കുമ്പോ തന്നെ പേടി ആവുന്നു മൈര് ഞാനും അനുഭവിച്ചതാ നാശം ....

ദീപു : അളിയാ ഞാൻ അങ്ങോട്ട് പോവാ പാവം ചെക്കൻ...

റെമോ : നീ വാ ടാ നമ്മക്ക് പോവാം ...

പത്ത് മിനിറ്റ് കഴിഞ്ഞതും പെണ്ണിനെയും കൊണ്ട് എല്ലാരും വന്നൂ...

കല്യാണ

💬 Comments

View all comments