Chapter Title : വധു is a ദേവത 39 [Doli]
ഞാൻ : ബെന്സിൻ്റെ കീ. .
പപ്പ : അത് ദാസിൻ്റെ കൈയ്യിൽ കൊടുത്തിരിക്കാ ഫോട്ടോഗ്രാഫഫെഴ്സ് എന്തോ രണ്ട് ഫോട്ടോ എടുക്കാൻ വേണം പറഞ്ഞു പിള്ളേരെ നിർത്തിട്ട്....
ഞാൻ : ആണോ ..ശെരി ..
സോന : അങ്കിൾ ഞാൻ ഉണ്ട്....
നന്ദൻ : പോവാണോ
സോന : അതെ ടാ
ഞാൻ : ഇരിക്ക് ഡീ ഞാൻ കൊണ്ടാകാം....
സോന : അയ്യോ വേണ്ട ...ശെരി ചേച്ചിടെ കൊച്ചിൻ്റെ ബഡ്ഡെ ആണ് ഞാൻ പോട്ടെ ....ശെരി...നന്ദ ബൈ...ടാ ശിവ അലമ്പ് ഒന്നും വേണ്ടെ നിൻ്റെ അച്ഛൻ നിന്നെ പുളിവാറ് വച്ച് വീക്കും....
അതും പറഞ്ഞ് സോന പപ്പടെ കൂടെ പോയി....
ശിവ : ടാ ഇവളെ ഒക്കെ കെട്ടാൻ പറ്റോ
നന്ദൻ : എന്താ മൈരേ
ശിവ : അല്ല ഇവളെ വെളിയിലേക്ക് പോലും വിടുന്നില്ല നീ എങ്ങനെ ... അതും അന്യ ജാതി
നന്ദൻ : ഞങ്ങള് ഓടി പോവും ??
ശിവ : സത്യം പറയാലോ കല്യാണം ശെരിക്കും ദുരന്തം ആണ് ...
ഞാൻ : ടാ നിൻ്റെ പപ്പക്ക് എന്ത് അഹങ്കാരം ആണ് ഉള്ളത് പറയാലോ ...
ശിവ : എൻ്റെ പപ്പയാ... ഏത് വഴിക്ക്... മൈരേ ഈ സീൻ ഒക്കെ കഴിഞ്ഞാ നേരെ എൻ്റെ കൂടെ വന്നോ ....
ഞാൻ : വരാ... മൈരേ....
നന്ദൻ : ശെരിയാ ..ഞാനും കണ്ടു കാലത്ത് അവള് നിന്നെ ഒരുലോട് പുച്ഛം വാരി വീശി പോയത്....
ഞാൻ : അത് വേറെ സീൻ
💬 Comments
View all comments