0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

അത് വിട്....പിന്നെ ഞാൻ വൈകീട്ട് കൊച്ചി ആണേ....

നന്ദൻ : എന്ത് സീൻ ...

ഞാൻ : നാളെ പപ്പയും അമ്മയും ഹൈദരബാദ് പോവാ... അപ്പോ അവര് അവടാ സ്റ്റേ...

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു ....

കുട്ടു : ചേട്ടാ ചേട്ടാ. ..

ഞാൻ : എന്താ ടാ

കുട്ടു : അവൻ വന്നിട്ടുണ്ട്

ഞാൻ താഴെക്ക് എറങ്ങി പോയി....ശിവേം നന്ദനും കൂടെ വന്നു...

ദാസ് അങ്കിൾ : മോനെ നീ മെളിൽ പോ വരണ്ട....

ഞാൻ : ഇല്ല അങ്കിൾ ഞാൻ ഒന്നും പറയില്ല എന്താ നോക്കട്ടെ...

വിഷ്ണു : ദ വന്നല്ലോ ....സാറേ ഇവൻ ആണ് ഞാൻ പറഞ്ഞ ആള് ....

നന്ദൻ : അളിയാ തേഞ്ഞു....

ഞാൻ : ആര്ടാ ഇത്....

ഞാൻ വിഷ്ണുനെ നോക്കി ചോദിച്ചു...

വിഷ്ണു : നിൻ്റെ തന്ത ....

ശരൺ ചേട്ടൻ : കല്യാണ മണ്ഡപം ആണെന്ന് നോക്കില്ല തൊന്യാസം പറഞ്ഞാ അടിച്ച് മോന്തടെ ഷെയിപ്പ് മാറ്റി കളയും...

വിഷ്ണു : രജിസ്ട്രാർ സാറേ പറഞ്ഞ് കൊടുക്ക് സാറേ....

രജിസ്ട്രാർ : അതെ ഒരു പെൺകുട്ടിടെ സമ്മതം ഇല്ലാതെ അവളെ കെട്ടിക്കാൻ പാടില്ല നിങ്ങള് കാണിക്കുന്നത് ശുദ്ധ പോക്കിരിത്തരാ..

രാംക്രി അങ്കിൾ : ടാ ആവശ്യം ഇല്ലാതെ പ്രശ്നം ഒണ്ടാക്കല്ലെ നീ പോ...

പട്ടാളം : പ്രശ്നം ആവട്ടെ ഡോ.... മകൾടെ കൈയ്യിലിരിപ്പ് എല്ലാരും അറിയട്ടെ....

വിഷ്ണു : സാറേ സാർ ബുക്കിൽ നോക്കി പറ സാറേ ബാക്കി

💬 Comments

View all comments