0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

നിക്കുന്നത്ത നിന്നെ ഒന്ന് ലൈവ് ആയി കാണിക്കണം... അത്രേ ഉള്ളൂ അതിനാ ഞാൻ ഇന്നലെ സുമ്മാ ഇരുന്നത് .... രജിസ്ട്രാർ എൻ്റെ ആളാ നിന്നെ കൊണ്ട് ഒരു മൈരും പുടുങ്ക മുടിയാത്....

നന്ദൻ : അണ്ണൻ വീണ്ടും ബൾബ്....

ശിവ : പോയി ചത്തൂടെ നായിൻ്റെ മോനേ....

വിഷ്ണു : അച്ഛ ഇയാള് ഇവൻ്റെ ആളാ ഇയാള് കള്ളം പറയാ ഈ കള്ള രജിസ്ട്രാർ....

രജിസ്ട്രാർ : ദേ തൊണ്യാസം പറയരുത്....

വിഷ്ണു : ഇവൻ ഇപ്പൊ പറഞ്ഞെ ഉള്ളൂ അച്ഛ ഇവനും ഇയാളും ഒരു കൈ ആണ് എന്നത്...

രജിസ്ട്രാർ: അനാവശ്യം പറഞ്ഞ ഒണ്ടല്ലോ നിൻ്റെ പേരിൽ ഞാൻ കേസ് കൊടുക്കും ....

വിഷ്ണു : അച്ഛാ....

ഒറ്റ അടി ....

ഞാൻ കണ്ണ് ഇറുക്കി അടച്ചു....

Pin drop silence ?

പട്ടാളം : മിണ്ടി പോവരുത് നിനക്ക് വേണ്ടി കണ്ടവൻ്റെ തെറി കേട്ട് മടുത്തു... വൈയ്യ ഇനി ....

അയാള് കണ്ണ് തൊടച്ച് വെളിയിലേക്ക് നടന്നു...

അത് കണ്ടപ്പോ എൻ്റെ കണ്ണ് ചുവന്നു കലങ്ങി..ഒരുമാതിരി ആനന്ദം... അവൻ്റെ മനസ്സിൽ ഉള്ള വികാരം എനിക്ക് മനസ്സിലാവും ചെയ്യാത്ത കുറ്റത്തിന് അന്ന് പപ്പ എന്നെ തല്ലിയപ്പോ ഞാൻ അനുഭവിച്ച അതെ അവസ്ഥ....

എൻ്റെ ഉള്ളിൽ ലോകം പിടിച്ചടക്കിയ സന്തോഷം....

ഞാൻ സൂര്യേ നോക്കി വിട്ടോ എന്ന് ആക്ഷൻ കാട്ടി....

സൂര്യ ശ്രീയെയും കൊണ്ട് മേളിലേക്ക് പോയി...

പിള്ളേരോടും ഞാൻ പോവൻ പറഞ്ഞു....

അവരുടെ കൂടെ ഒരു വൈബ് വരുത്താൻ അവരും പോയി....

നന്ദനും ശിവയും എൻ്റെ

💬 Comments

View all comments