Chapter Title : വധു is a ദേവത 39 [Doli]
: ശെരി.... അർജ്ജു വിട്ടോ....
ഞാൻ : സൂസി എനിക്ക് മതി ആയി സൂസി എല്ലാരും പ്രത്യേകിച്ച് അമ്മ എന്നോട് എങ്ങും പോവണ്ട എന്നാ പറഞ്ഞിട്ടുള്ളത്. ...പ്ളീസ് ഞാൻ വരുന്നില്ല...എനിക്ക് സമാധാനം ഇല്ല സൂസി...
സൂസി : ദേ ആൻ്റി അല്ലേ പോണത് ... ആൻ്റി ഹാപ്പി ആണല്ലോ കണ്ടിട്ട് ... എനിക്ക് വേണ്ടി ഒന്ന് സഹിക്ക് കുട്ടാ...
⏩ ഞങ്ങള് സൂസിടെ ഫ്ളാറ്റിൽ എത്തി
സൂസി : വാ ഇരിക്ക് ഇന്ദ്രു...
ഞാൻ : എന്താ സൂസി നിനക്ക് വേണ്ടേ
സൂസി : ആദ്യം ഇരിക്ക് ഒരു കാര്യം ചെയ്യാ അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ ...
നന്ദൻ : സൂസി കളിക്കല്ലെ ഞങ്ങക്ക് പോണം ...
സൂസി : അയ് ...എന്തിന് പാനിക്ക് ആവണ് നന്ദ നീ ....
സൂസി : അർജ്ജു നീ പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ ... ഇവര് ഈവനിങ് വരെ ഇവടെ കാണും ...
ഞാൻ : സൂസി പ്ളീസ് ഞാൻ കെഞ്ചി പറയാ ഞങ്ങളെ പോവാൻ വിട് സൂസി എനിക്ക് ഇവടെ നിക്കണ്ട ...ഞാൻ പോട്ടെ ??
സൂസി : ഇന്ദ്രു എന്താ ഇത് ... അർജ്ജു നീ പോയി കഴിക്കാൻ വാങ്ങിക്കൊണ്ട് വാ....
ഞാൻ : ഞാൻ നിൻ്റെ കാല് പിടിക്കാ എന്നെ വിട് ...
സൂസി : പോരാ ബേബി നിനക്ക് ഈ സീൻ സെറ്റ് ആവുന്നില്ല ... എനിക്ക്
ഞാൻ അവളെ തന്നെ നോക്കി നിന്നു
ഞാൻ : സൂസി
💬 Comments
View all comments