0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.5K

പ്ളീസ്...

സൂസി : ഇന്ദ്രു എന്താ ഇത് നമ്മള് ഹാങ് ഔട്ട് ചെയ്യുന്നു അത്ര തന്നെ ...ഞാൻ നെക്സ്റ്റ് വീക്ക് പോവും സോ ഇന്നേ ഞാൻ ഫ്രീ ആയി ഉള്ളൂ അത് കൊണ്ട് എനിക്ക് എൻ്റെ ചക്കരെ ഇന്നേ കാണാൻ പറ്റൂ അത്രേ ഉള്ളൂ.... അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ...

ഞാൻ നന്ദന് സിഗ്നൽ കൊടുത്തു കൂടെ പോവാൻ...

നന്ദൻ ഇല്ലെന്ന് തല ആട്ടി....

ഞാൻ : ചുമ്മാ പോ...

നന്ദൻ : ? നന്ദൻ ഞാനും വരാടാ

സൂസി : നല്ല കാര്യം ചെല്ല്

അർജുൻ : ചിന്നു അതെ

അർജ്ജു....സൂസി കടുപ്പിച്ച് അവനെ ഒന്ന് നോക്കി....

ഞാൻ : നന്ദ നീ നിക്ക്...

സൂസി : എന്താ ഇത് ഇന്ദ്ര നന്ദൻ തിരിച്ച് വരും

സൂസി നന്ദനെ ഉന്തിക്കൊണ്ട് വെളിയിൽ ആക്കി കതകടച്ചു....

സൂസി :എന്നാലും എങ്ങനെ ടാ എങ്ങനെ ...

ഞാൻ : എന്ത്....?

സൂസി: എന്തിനാ ഇന്ദ്രു എനിക്ക് അറി

Ammoochi ❤️ calling....

ദേ ഭാര്യാ... ഹലോ സൂസി ഫോൺ എടുത്തു.... ലൗഡ് സ്പീക്കർ ഓൺ...ആക്കി

സൂസി : കടിക്കല്ലെ ഇന്ദ്രു... ഞാൻ അഴിച്ച് തരാ തൊടല്ലേ ഇക്കിളി ആവുന്നു ആഹ് .....

അമ്മു : നീ നിൻ്റെ തന്തയോട് പോയി പറ ടി ചൂലെ ?....

എൻ്റെ ഉള്ളിൽ അളവറ്റ അഹങ്കാരമാണ് ഒണ്ടായത് ....

സൂസി : നമ്പർ ഏറ്റില്ല...

⏩ ഇതേ സമയം കല്യാണ മണ്ഡപം

പപ്പ : അവൻ എവടെ പോയി മോളെ

💬 Comments

View all comments