Chapter Title : വധു is a ദേവത 39 [Doli]
ലഗ്ഗേജ് കൊണ്ട് വന്നോ
പപ്പ : അത് മറ്റനാ ആണ് ഞാൻ വിട്ട് പോയി അത്
ഞാൻ : അടിപൊളി .... ടിക്കറ്റ് കിട്ടിയോ എന്നിട്ട്
പപ്പ : കാൻസൽ ചെയ്തു അടുത്തത് ബുക്കും ചെയ്തു ....
ഞാൻ: ശെരി ശെരി ഞാൻ വരാമേ.... ?
⏩ 20:22
അമ്മു എൻ്റെ ഫോണിലോട്ട് വിളിച്ചു.... സൂസി പേര് കണ്ടതും ഒന്ന് ചിരിച്ചു...
ഞാൻ : ഹലോ
അമ്മു : എവടാ നീ ...
ഞാൻ : അത് അമ്മു
സൂസി ഫോൺ പിടിച്ച് വാങ്ങി...
സൂസി : ഹലോ..അമൃത ഞങ്ങള് ഹണിമൂൺ പോവാ ഇന്ദ്രൻ ഇന്ന് വരില്ല ....കേട്ടോ ...
അമ്മു ഫോൺ കട്ടാക്കി....
⏩ 21:21
ഞാൻ അവളെ റൂമിൽ പോയി നോക്കി....
സൂസി ഞാൻ പൊക്കോട്ടെ....
സൂസി : ഇനി ഇന്ദ്രു പൊക്കോ
ഞാൻ അത് കേട്ടതും ഉഷാറായി
താങ്ക്സ് ഞാൻ കൈ കൂപ്പി പറഞ്ഞ് തിരിഞ്ഞ് നടന്നു.,..
സൂസി : ബൂ...
ഞാൻ തിരിഞ്ഞ് നോക്കി
സൂസി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു തോളിൽ കൈ ഇട്ട് എൻ്റെ തോളിൽ തൂങ്ങി എൻ്റെ കവിളിൽ ഉമ്മ വച്ചു...
ടെ നെഞ്ചിൽ തല വച്ച് എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു ....
സൂസി : നീ ഇത്ര നേരം എന്റെ കൂടെ ഇരുന്നിട്ട് എന്നോട് ഞാൻ പോട്ടെ പോട്ടെ എന്നല്ലാതെ വേറെ എന്തെങ്കിലും ചോയിച്ചോ ഇന്ദ്രു
ഞാൻ അവളെ പിടിച്ച് മാറ്റി
നീ എന്നെ സ്നേഹിച്ച് ലവ് ഫെലിയർ ആയതിന് സങ്കടത്തിൽ
💬 Comments
View all comments