0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

ആണ് എന്ന് പറഞ്ഞിരുന്നേ കല്യാണം അല്ല എന്തായിരുന്നെങ്കിലും i don't care ഞാൻ നിന്റെ കൂടെ ദേ ഇവടെ കാണുമായിരുന്നു പക്ഷെ യൂ ഫക്ക്ഡ് മീ സൂ... This is so disrespectful

ഞാൻ പറഞ്ഞത് കെട്ട് സൂസി തരിച്ചു പോയി എന്നെ വിട്ട് പിന്നിലേക്ക് പോയി...

ഞാൻ : ഏയ്‌ ഏയ്‌ സൂ... എനിക്ക് എല്ലാം അറിയാ the love you have for me ഈസ്‌ something precious but I'm so sorry എനിക്ക്

സൂസി : shut the.... just get out അവള് വാ പൊത്തി....

ഞാൻ തിരിഞ്ഞ് നടന്നതും അവളോടി എന്റെ നേരെ വന്നു....

ഇന്ദ്രു. അവളെന്നെ ഇറുക്കി പിടിച്ചു....

ഞാൻ അവളെ പിടിച്ച് മാറ്റി ...

അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു....

ഞങ്ങള് വെളിയിലേക്ക് നടന്നു

അർജുൻ : സോറി ബ്രോ

ഞാൻ : നീയും പോവോ കൂടെ

അർജുൻ : ഹാ.... ശെരി കേറ് ടൈം ആയില്ലെ...

ഞാൻ കാറിൽ കേറി ഇരുന്ന് ഫോൺ എടുത്ത് പ്രദീപേട്ടനെ വിളിച്ചു

ഞാൻ : ഹലോ പ്രദീപേട്ടാ വണ്ടി വല്ലോം പോവുന്നോ ഇപ്പൊ... ആ വീട്ടിലേക്ക് ...ആണോ ശെരി പത്ത് മിനിറ്റ് ദേ എത്തി....ശെരി ശെരി ?

ഞാൻ : ഡാ പെട്ടെന്ന് വിട്ടോ നേരെ മൂന് കിലോമീറ്റർ പിന്നെ റൈറ്റ്...

അർജുൻ ഞങ്ങളെ കൊണ്ടാക്കി ...

അർജുൻ : അളിയാ സോറി അവക്ക് വേണ്ടി

ഞാൻ : ശെരി ...ശെരി...

ഡേയ് ടൈം ആയി കാലത്ത് നാഗ്പൂർ

💬 Comments

View all comments