Chapter Title : വധു is a ദേവത 39 [Doli]
പോവാൻ ഉള്ളത് നാരായണേട്ടൻ ഗ്ലാസ് തോടച്ച് താഴെ എറങ്ങി കൊണ്ട് പറഞ്ഞു ....
ഞാൻ : അളിയാ അപ്പോ പോയിട്ട് വാ... പിന്നെ എന്തെങ്കിലും അവൾടെ തലയിൽ ഉദിച്ച അപ്പോ തന്നെ അറിയിക്കണം ...
അർജുൻ : അത് പറയാൻ ഒണ്ടോ ..നീ ധൈര്യം ആയി വിട്ടോ
ഞാൻ അവനെ കെട്ടിപ്പിടിച്ചു ....
ഞാൻ : നാരായൺ ജീ ഞാൻ ഓടിക്കാ
ഞാൻ മുണ്ട് ഊരി തോളിൽ ഇട്ട് വണ്ടിയിൽ കേറി....
നന്ദൻ അവനോട് സംസാരിച്ച് അവനും വന്ന് കേറി....
⏩ 22:59( at home )
സൂര്യ: എന്നാ നമ്മക്ക് എറങ്ങാ
പപ്പ : സാധാരണ കല്യാണം കഴിഞ്ഞാ എങ്ങോട്ടും പോവാൻ പാടില്ല എന്നാ....
അമർ: നേരെ ഇങ്ങോട്ട് വന്നതല്ലേ മാമ അപ്പോ സീൻ ഇല്ല....
അമ്മ : ഈ ചെക്കൻ ഇത് ....
അമ്മു : വരുമ്പോ വരട്ടെ നമ്മക്ക് എറങ്ങാ ....
പപ്പ : മോളും പോവാ...
ശ്രീ : അതെ അങ്കിൾ ഒരു കൂട്ടിന് ....
പപ്പ : ശെരി ശെരി ...
ഇങ്ങ് വരട്ടെ ശെരി ആക്കാ കേട്ടോ ...അമ്മ അമ്മുനേ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു ....
പപ്പ : നിങ്ങളും പോവാ
കുട്ടു : അതെ അങ്കിൾ ഞാനും അമറേട്ടനും
പപ്പ : ശെരി ശെരി ... ഡാ നിന്നോട് റൂബി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കേട്ടോ
അമർ : നാളെ കാലത്ത് ഞാൻ പൊക്കൊളാം മാമ....
പപ്പ : ശെരി ...അപ്പോ നിങ്ങള് എറങ്ങിക്കോ...
💬 Comments
View all comments