0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

നിസാരം ... അതെ താൻ വേഗം വാ ട്രക്ക് ഡീലർ വെയിറ്റ് ചെയ്യാ....

അമ്മ : നിങ്ങളും നിങ്ങടെ ഒരു ലോറിയും ...

പപ്പ : എൻ്റെ കുട്ടി സൂപ്പറാ ല്ലേ കാശു....

ഞാൻ : എസ്സ്...

പപ്പ : ബെൻസ് എടുക്കായിരുന്നു അല്ലേ കണ്ണാ

ഞാൻ : വേണ്ട ചളി ആവും....

പപ്പ : മറ്റേത് നോക്കിയോ നീ ...

ഞാൻ : വൺ ഓർ ട്ടൂ

പപ്പ : ട്ടു ട്ടൂ...

ഞാൻ : ഇല്ലാ നാളെ...

അമ്മ : എന്താ അത്....

ഞാൻ : സർപ്രൈസ്.... നമ്പർ ട്ടൂ ഹഹഹ....

അമ്മ : ഹാപ്പി

ഞാൻ : ഓൾവേസ്...

അമ്മ : എന്താ നിങ്ങള് തമ്മിൽ പ്രശ്നം

ഞാൻ : ഏയ് ഇന്നലെ വരാത്തത് അത്ര തന്നെ...

അമ്മ : നീ എങ്ങോട്ട് പോയതാ കാശു

ഞാൻ : എൻ്റെ ഫ്രണ്ട് ഇന്ന്. പോവാ സോ സെൻ്റ് ഓഫ് ചെയ്യാൻ പക്ഷേ ഇരുന്നിരുന്ന് അവസാനം വിട്ടില്ല ലേറ്റായി....

അമ്മ : അത് പറഞ്ഞാ തീരില്ലെ....

ഞാൻ : പറഞ്ഞു അപ്പോ അവര് കലിപ്പായി.... ഞങ്ങളെ കാളും വലിയ ഫ്രണ്ട്സ് എന്നൊക്കെ പറഞ്ഞ് സേച്ചി കൂടെ കൂടി ....ഞാൻ പിന്നെ വന്നു....

അമ്മ : ആ എന്ത് അടി ആയാലും മരുമോൾക്കല്ലെ ഗിഫ്റ്റ് ഒക്കേ ...

ഞാൻ : അമ്മ എൻ്റെ ബാഗ് കൊണ്ട് വന്നോ

അമ്മ : ദേ ഇരിപ്പുണ്ട്....

ഞാൻ ബാഗിൽ കൈ ഇട്ട് തപ്പി

അതെ എനിക്ക് പുതിയ ഫോൺ

💬 Comments

View all comments